0%

Chapter Title : കുട്ടന്‍ തമ്പുരാന്‍ 10 മായ [ ജോബി ]

Author : ജോബി Read All Parts 1.3K

ഒരുപാട് ഇഷ്ടമാ. കുട്ടനെ പോലെ ഒരാണിന്റെ കൂട്ട് എനിക്ക് വേണം. കണ്ടില്ലേ ഇന്നലെ തന്നെ കുറെ ദിവസമായി ആ രാമു എന്നെ ശല്യം ചെയ്യുന്നു. പലരും അവനെ കണ്ടിട്ടും ഒന്നും ചെയ്തില്ല. അത് കൊണ്ട് കുട്ടന്‍ എന്റെ കൂടെ ഉണ്ടേല്‍ എനിക്കൊരു ധൈര്യമാ. അല്ലേല്‍ ഞാന്‍ ഈ ജീവിതം അവസാനിപ്പിക്കും”

“അയ്യോ അത് വേണ്ട. ഞാന്‍ എന്നും മായയുടെ കൂടെ കാണും. എന്തിനും. എന്താ സന്തോഷം ആയില്ലേ”

“എനിക്ക് സന്തോഷം ആവണം എങ്കില്‍ എനിക്കൊരു കുഞ്ഞ് വേണം. അത് പോലെ കുട്ടന്‍ എന്നും എന്റെ കൂടെ വേണം. ഒരാണിന്റെ തുണ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ ആവില്ല”

ഉടനെ ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് അവളുടെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി കൊണ്ട് “ഞാന്‍ ഇനി എന്നും മായയുടെ കൂടെ കാണും. എന്തിനും….”

ഉടനെ അവള്‍ എന്നെ ചുറ്റി വരിഞ്ഞു കൊണ്ട് കെട്ടി പിടിച്ചു. അവളുടെ മേനിയും എന്റെ മേനിയും തമ്മില്‍ ഇണ പിരിയാന്‍ ആവാത്ത വിധം അടുത്തു. അവള്‍ നല്ല പോലെ ശ്വാസം എടുത്തു കൊണ്ട് പുറത്തേക്ക് വിട്ടു കൊണ്ടിരുന്നു. ഞാന്‍ അവളുടെ പുറം തലോടി കൊണ്ടിരുന്നു.

കുറച്ചു സമയം ഞങ്ങള്‍ അങ്ങനെ തന്നെ നിന്നു,

“വേഗം പോയി അരി കഴുകി അടുപ്പത്ത് വെയ്ക്ക്. ഇന്നു ഞാനും മായയുടെ കൂടെയാ കഴിക്കുന്നത്. മായയുടെ കൈപുണ്യം എനിക്കും അറിയണം”

“അയ്യേ, എനിക്ക് പാചകം അത്ര വശം ഇല്ല”

“അത് മായ അല്ലല്ലോ തീരുമാനിക്കേണ്ടത്. ഞാന്‍ നോക്കട്ടെ”

അങ്ങനെ ഞങ്ങള്‍ നേരെ അടുക്കളയിലേക്ക് നടന്നു. മായ ആയിരുന്നു മുന്നില്‍

💬 Comments

View all comments