Chapter Title : കുട്ടന്‍ തമ്പുരാന്‍ 10 മായ [ ജോബി ]
“എന്നാല്‍ ആദ്യം കതകടയ്ക്ക്”
അത് കേട്ട അവള്‍ എന്നെ രൂക്ഷമായി നോക്കി.
“നമ്മള്‍ പറയുന്നത് നമ്മള്‍ മാത്രം കേട്ടാല്‍ പോരെ. നാട്ടുകാരെ കൂടി കേള്‍പ്പിക്കണോ. അത് കൊണ്ടാ ഞാന്‍ കതക് അടയ്ക്കാന്‍ പറഞ്ഞത്”
അത് കേട്ട ഉടനെ അവള്‍ കതക് അടച്ചു. അതിനു ശേഷം കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ എന്നെ നോക്കി
“ഇനി പറ കുഞ്ഞേ, എനിക്ക് എല്ലാം അറിയണം”
“ആദ്യം മായ ചില കാര്യങ്ങള്‍ എല്ലാം എന്നോട് പറയണം. എന്നാലെ ഞാനെല്ലാം പറയൂ”
“കുഞ്ഞിനു എന്താ അറിയേണ്ടത്”
“എനിക്കെല്ലാം അറിയണം. ആദ്യമായി മായയും ജയനും തമ്മില്‍ എന്താ പ്രശ്നം എന്നെനിക്ക് അറിയണം”
“ഞങ്ങള്‍ തമ്മില്‍ എന്ത് പ്രശ്നം. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ല”
“സത്യം പറയണം. എന്റെ അച്ഛന്‍ ഇടയ്ക്ക് മായയുടെ അടുത്ത് വരാറില്ലേ”
അത് കേട്ട മായ പതുങ്ങി.
“എനിക്കെല്ലാം അറിയാം. മായ എന്നോട് എല്ലാം തുറന്നു പറയണം എന്നാലെ ഞാനെല്ലാം പറയൂ, എന്റെ അച്ഛന്‍ മായയുടെ അടുത്ത് വരാറില്ലേ"
“അത് പിന്നെ, കുഞ്ഞേ….”
“അതിലൊരു തെറ്റും ഇല്ല. മായയ്ക്ക് ഇഷ്ടം ഉള്ള പോലെ എന്തും ചെയ്യാം.”
“കുഞ്ഞേ ഇഷ്ടം ആയിട്ടൊന്നും അല്ല. അത് തമ്പുരാനു എന്നോട് ഒരിഷ്ടം തോന്നിയത് കൊണ്ടാ. ഞങ്ങള്‍ പാവങ്ങള്‍ ആയത് കൊണ്ട് തമ്പുരാന്റെ ഇഷ്ടത്തിന് എതിരായി ഒന്നും ചെയ്യാനാകില്ലല്ലോ”
“അതിനു ജയന്‍ സമ്മതിച്ചോ"
“സമ്മതിക്കാതെ എന്ത് ചെയ്യാനാ”
“എനിക്കറിയേണ്ടത് എന്റെ അച്ഛന്‍ മായയുടെ അടുത്ത് വരുന്നത് കൊണ്ട് ജയന്‍ വല്ല ദേഷ്യവും ഉണ്ടായിരുന്നോ എന്നാണ്"
“ആദ്യമെല്ലാം ചെറിയ ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ എന്ത് ചെയ്യാനാ
💬 Comments
View all comments