← Back to കുട്ടന്‍ തമ്പുരാന്‍ - 2 മാലതി ഒരു തുടക്കം-ജോബി

Comments

കുട്ടന്‍ തമ്പുരാന്‍ - 2 മാലതി ഒരു തുടക്കം-ജോബി · approved reader discussion

പൈലി • 31-01-2018 14:48

ദിലീഷ് പോത്തനെ പോലും തോൽപ്പിച്ചു കളയുന്ന കഥയാണ് ഒരു രക്ഷയുമില്ല എങ്ങനെ ആണ്‌ എഴുതി അവതരിപ്പിക്കേണ്ടതെന്നും അറിയില്ല അത്രക്ക് നന്നായിരുന്നു... വേഗം അടുത്ത part പോരട്ടെ mwuthey ????

ജോബി • 01-02-2018 12:45

ദൈവമേ. ദിലിഷ് പോത്തനോ. കേട്ടതില്‍ വളരെ സന്തോഷം.പിന്നെ അങ്ങേരെ എനിക്ക് വല്യ ഇഷ്ടമാ. എല്ലാം നാച്ചുറല്‍ ആയി കാണിക്കും. അത് പോലെ ആര്‍ക്കും ആവാന്‍ സാധിക്കില്ല. പിന്നെ എന്റേത് ഒരു ശ്രമം മാത്രം. ഞാന്‍ എഴുതി തുടങ്ങി

Vijayakumar • 29-01-2018 21:05

Tbakarthu bro..valara valara eshttapattu ...kuttanta adya kali super ...pinna avarthana virasatha undakum annu paranju malathiyumayittulla kali eni azhuthatha erikurathu katto ..kuttanta therottam oru thudakkam mathramannu karuthunnu..pinna januvundu...edivettu avatharanam..keepbit up jobi and continue

ജോബി • 01-02-2018 12:44

വളരെ നന്ദി വിജയകുമാര്‍. കുറച്ചു കാര്യങ്ങള്‍ കൂടി എഴുതാന്‍ പ്ലാന്‍ ഉണ്ട്. സമയം ഒത്തു വരിക ആണേല്‍ എഴുതാം. പിന്നെ മാലതി ഒരു തുടക്കം മാത്രം ആണ്. ജാനുവും വരുന്നുണ്ട്.

jinn • 29-01-2018 15:36

Super bro

ജോബി • 01-02-2018 11:21

താങ്ക്സ് ബ്രോ

ജോബി • 01-02-2018 12:42

ദൈവമേ ജിന്നോ. അഭിപ്രായത്തിനു നന്ദി

John • 29-01-2018 10:37

തകർത്തു... ബാക്കി കൂടി വേഗം പോരട്ടെ...

ജോബി • 01-02-2018 11:21

താങ്ക്സ്. എഴുതി തുടങ്ങി

സച്ചൂസ് • 29-01-2018 08:54

മച്ചാനെ  പൊളിച്ചു ............ ഒരു രക്ഷയുമില്ല നല്ല കിടുകാച്ചി സംഭവം
ഏതായാലും പുതിയ ഒരു താരോദയമാണ് താങ്കൾ.

ജോബി • 29-01-2018 09:58

ഒരു പാട് നന്ദി. ഇങ്ങനെ എല്ലാം പറഞ്ഞാല്‍ ഞാന്‍ ഇനിയും കുറെ എഴുതി പോകും

Kochu • 28-01-2018 19:36

കൊള്ളാം, കളി എല്ലാം തകർത്തു, ഇനി മാലതിയുടെ സഹായത്തോടെ കുട്ടൻ തമ്പ്രാൻ പണ്ണൽ തമ്പ്രാൻ ആവട്ടെ.

ജോബി • 29-01-2018 09:57

നന്ദി കൊച്ചു. ചേട്ടന്‍ പറഞ്ഞ പോലെ തന്നെ നടക്കട്ടെ.

thamashakaran • 28-01-2018 19:20

സൂപ്പർബ് ബ്രോ .നല്ല കിടു അവതരണം .അല്ല ഈ സൂര്യ ചാനലിൽ ഏതു കാലത്താണ് തുണ്ട് സിനിമ ഇട്ടത് .പെട്ടന്ന് അടുത്ത പാർട്ട്‌ ഇടുക .

ജോബി • 29-01-2018 09:57

വളരെ നന്ദി തമാശക്കാരാ. പണ്ട് രാത്രി സുര്യ ടിവിയില്‍ എ പടം ഉണ്ടായിരുന്നു. പക്ഷെ കാര്യമായി ഒന്നും കാണിക്കില്ല

jo • 28-01-2018 18:43

കലക്കി ബ്രോ... കഴിഞ്ഞ പാർട്ടിൽ നിന്നും ഒട്ടും മോശമാക്കിയില്ല....എങ്കിലും ഒരു കാര്യം കൂടി ശ്രദ്ധിക്കുക.... ഒരുതവണ പറഞ്ഞത് വീണ്ടും ആവർത്തിക്കാതെ ശ്രദ്ധിക്കണേ

ജോബി • 29-01-2018 09:56

വളരെ നന്ദി ജോ. പല ദിവസങ്ങില്‍ എഴുതുന്ന കാരണം ആവര്‍ത്തിച്ചതാകും സോറി. ഇനി ശ്രദ്ധിക്കാം

ജബ്രാൻ (അനീഷ്) • 28-01-2018 18:32

Thakarthu.....

ജോബി • 29-01-2018 09:55

നന്ദി ജബ്രാന്‍

മന്ദന്‍ രാജ • 28-01-2018 17:43

അടിപൊളി ,
  ഇഷ്ടപ്പെട്ടു ...  തുടരട്ടെ ....

ജോബി • 29-01-2018 09:54

രാജാവേ വളരെ നന്ദി. നല്ല അഭിപ്രായത്തിനു വളരെയധികം നന്ദി.

? Vishal • 28-01-2018 15:40

Dear, താൻ എഴുത്തിൽ പുലിയാകും ഉറപ്പ്. ഇത്‌ ആത്മാവിന്റെ വാക്കാണ്. ആദ്യ ഭാഗത്തിനേക്കാൾ സൂപ്പർ ഇനി അങ്ങോട്ടും ഇങ്ങനെത്തന്നെയായിരിക്കട്ടെ.അടുത്ത ഭാഗം വേഗം പോരട്ടേയ്... By ആത്മാവ് ??.

ജോബി • 29-01-2018 09:54

ആത്മാവേ വളരെ നന്ദി. ഇനി അടുത്ത പാര്‍ട്ട്‌ എഴുതി കുളം ആവാതിരുന്നാല്‍ മതി. എന്നാലും ശ്രമിച്ചു നോക്കാം

അജ്ഞാതവേലായുധൻ • 28-01-2018 14:53

ആദ്യ ഫാർട്ടുപോലെ ഇതും മനോഹരമായിരിക്കുന്നു.പേജ് കൂട്ടി എഴുതിയത് നന്നായി.കളിയുടെ വിവരണവും അടിപൊളിയായിരുന്നു.

asuran • 28-01-2018 15:05

ബ്രോ. അക്ഷരം മാറാതെ. അക്ഷരം മാറിയാൽ അർത്ഥം മൊത്തത്തിൽ മാറും

അജ്ഞാതവേലായുധൻ • 28-01-2018 19:39

അക്ഷരം മാറിയത് ശ്രദ്ധിച്ചില്ല ബ്രോ

ജോബി • 29-01-2018 09:53

താങ്ക്സ്. എഴുതിയപ്പോള്‍ പേജ് കൂടി പോയതാ

asuran • 28-01-2018 14:09

അടിപൊളി. ആദ്യത്തെ കഥ ആണ് എന്ന് തോന്നുന്നേ ഇല്ല. നല്ല ഫീൽ ഉണ്ട്. അത് കളിയും നന്നായി എഴുതി

ജോബി • 29-01-2018 09:52

അസുരന്‍ ചേട്ടാ വളരെ നന്ദി

anwar • 28-01-2018 13:07

Supper

ജോബി • 29-01-2018 09:51

താങ്ക്സ്

Deepu • 28-01-2018 12:32

Thakarthu...continue please

ജോബി • 29-01-2018 09:50

താങ്ക്സ്