← Back to കുട്ടന്‍ തമ്പുരാന്‍ - 4 ജാനു (ജോബി)

Comments

കുട്ടന്‍ തമ്പുരാന്‍ - 4 ജാനു (ജോബി) · approved reader discussion

Smitha • 14-02-2018 15:16

ജോബിയുടെ എഴുത്തിനു ഒരു ഭംഗിയുള്ള ഒഴുക്കുണ്ട്. ഇതേ സബ്ജക്റ്റ് തന്നെ മറ്റൊരാള്‍, എന്നെപ്പോലെ ഒരാള്‍, കൈകാര്യം ചെയ്താല്‍ ചിലപ്പോള്‍ ഉദ്ധേശിക്കുന്ന ആ എഫക്റ്റ് കിട്ടണമെന്ന്‍ നിര്‍ബന്ധമില്ല. എത്ര പേയ്ജ് ആയാലും തുടര്‍ച്ച നഷ്ട്ടപ്പെടാതെ വായിച്ചുപോകാന്‍ സാധിക്കുന്നു. സര്‍വ്വ ഭാവുകങ്ങളും.

ജോബി • 15-02-2018 17:41

നന്ദി സ്മിത. നല്ല അഭിപ്രായം കേട്ടതില്‍ ഒരു പാട് സന്തോഷം. ഒരു ഒഴുക്കില്‍ അങ്ങനെ എഴുതുന്നതാ, ഒഴുക്ക് നിലയ്ക്കുന്ന വരെ അതങ്ങനെ പോകും.

Tarzan • 12-02-2018 15:15

Joby bro, verum 3 part kond kuttanthampurante fan aayi. Thankal oru asadhya ezhuthukaran aanu. Thund mathram try cheyyenda oralalla.

ജോബി • 15-02-2018 17:40

ഒരു പാട് നന്ദി ടാര്‍സന്‍. ഒരു ഒഴുക്കില്‍ അങ്ങനെ എഴുതി പോയതാ

നമ്മള്‍ മലയാളികള്‍ക്ക് വായന അത്ര ഇഷ്ടം ഇല്ലാത്ത കാര്യമാണ്. പക്ഷെ തുണ്ട് വായിക്കാന്‍ എല്ലാവരും സമയം കണ്ടെത്തും. എന്റെയും സ്ഥിതി ആതാണ്. അത് കൊണ്ട് നമ്മള്‍ എഴുതുന്നത് ആരേലും വായിക്കണം എങ്കില്‍ തുണ്ട് തന്നെയാ നല്ലത്

benzY • 11-02-2018 00:46

Superb ??

Next part pettanu porate

ജോബി • 12-02-2018 11:17

ഇതാര് ബെന്‍സിയോ, താങ്ക്സ്. ഞാന്‍ എഴുതി തുടങ്ങി

asuran • 10-02-2018 20:53

പൊളിച്ചു ബ്രോ. ബാക്കി കൂടി പോരട്ടെ.

ജോബി • 12-02-2018 11:17

താങ്ക്സ് അസുരന്‍. ഞാന്‍ എഴുതി തുടങ്ങി

Raj • 10-02-2018 20:26

Good, Neeti valichu tholichu. pls keep writing.

Cheers

ജോബി • 12-02-2018 11:17

അറിയാതെ നീട്ടി വലിച്ചു പോയതാ. ഒരു ഒഴുക്കില്‍ എഴുതുമ്പോള്‍ സംഭവിക്കുന്നതാ

thamashakaran • 10-02-2018 20:23

Continue ബ്രോ .നല്ല flow ഒണ്ട് .ഇതുപോലെ അങ്ങ് പോട്ടെ .

ജോബി • 12-02-2018 11:16

താങ്ക്സ് ബ്രോ. അതെ ഒരു ഒഴുക്കില്‍ ആണ് ഞാന്‍ എഴുതുന്നത്. അതങ്ങനെ പോട്ടെ അല്ലെ

മന്ദന്‍ രാജ • 10-02-2018 18:38

മൂന്നാമതൊരാള്‍ കൂടി പറഞ്ഞല്ലോ ... എന്തിനു മടിക്കണം ... ജാനുവും പറഞ്ഞില്ലേ എല്ലാം അനുഭവിച്ചറിയാന്‍ അതിനായി കാത്തിരിക്കുന്നു ...ജോബി , അടിപൊളി ..

ജോബി • 12-02-2018 11:15

സന്ദര്‍ഭം ശരി ആയി വന്നാല്‍ എഴുതാം

മന്ദബുദ്ധി • 10-02-2018 14:07

മച്ചാനെ ജാനൂം മാലതീം ഒരു ത്രീസം പോരട്ടെ.....

ജോബി • 12-02-2018 11:15

നോക്കട്ടെ, ബോര്‍ ആകുമോ എന്നാ പേടി

Vijayakumar • 10-02-2018 13:04

Kidilan..aarkkanu jobi parathi...adipoli storyyalla..vedikettu avatharanavum...nalla kadiyum pujaumayee nadakkanna ammaya janu mukhandaram onnu sugipichu kodukkarutho jobi...appu ochira kalaya pola panni nadakatta...pinna puthoya pala cellum malathi,janu mukandaram appu pannatta..vithukalaya pola...ethoru 51 partengilum pokatta annu asamsikkunnu...eni adutha bhagathinayee kathirikkunnu jobi.

ജോബി • 12-02-2018 11:14

താങ്ക്സ് ബ്രോ. ഒരു ഒഴുക്കില്‍ അങ്ങനെ പോകുന്നതാ. അത് പോകുന്ന അത്ര ഞാന്‍ എഴുതും

? Vishal • 10-02-2018 12:59

Dear ജോബി, താൻ പൊളിച്ചു ഞാൻ നേരത്തെ പറഞ്ഞതുപോലെ താൻ ഇവിടുത്തെ പുലിയാകും. താൻ തകർക്കടോ ഒരുചാക്ക് സപ്പോർട്ടുമായി ഈ ആത്മാവും കൂട്ടുകാരും തനിക്കായി ഇവിടെ കാത്തിരിക്കും. By ആത്മാവ് ??.

ജോബി • 12-02-2018 11:13

നന്ദി ആത്മാവേ, ഈ എഴുത്തു അത്ര എളുപ്പം ഉള്ള ജോലി അല്ല. ഒന്നും കാര്യമായി തലയില്‍ വരുന്നില്ല?

ആത്മാവ് • 12-02-2018 20:25

അപ്പൊ മനസ്സിലായി അല്ലേ... ഹ ഹഹ.. ഹ by ആത്മാവ് ??.

Kochu • 10-02-2018 10:32

കൊള്ളാം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

ജോബി • 12-02-2018 11:12

എഴുതി തുടങ്ങി

sekhar • 10-02-2018 01:03

super, continue............

ജോബി • 12-02-2018 11:12

താങ്ക്സ് ബ്രോ

Asfhgd • 10-02-2018 00:35

thudarnollu

ജോബി • 12-02-2018 11:11

ഉടരും

ജിത്തു • 09-02-2018 23:24

നിർത്തുകയെ വേണ്ടാ മെഗാ സീരിയൽ പോലെ അങ്ങിനെ പൊയ്ക്കോട്ടേ ?????

ജോബി • 12-02-2018 11:11

മെഗാ സീരിയല്‍ വേണോ. അതികമായാല്‍ അമൃതും വിഷം എന്നല്ലേ

അജ്ഞാതവേലായുധൻ • 09-02-2018 23:06

വളരെ നന്നായിരിക്കുന്നു...ചോദിക്കുകയൊന്നും വേണ്ട തീർച്ചയായും തുടരണം.

ജോബി • 12-02-2018 11:11

താങ്ക്സ് ബ്രോ. തുടരാം

Surya • 09-02-2018 22:40

തീർച്ചയായും തുടരാം വളരെ നന്നായിരിക്കുന്നു..
ഒരു പുതിയ വായനക്കാരൻ ആണ് ... പതിയെ എഴുത്തു കാരനും ആകും ,?
എന്ന് സൂര്യ

ജിന്ന് • 10-02-2018 15:10

All the best

ജോബി • 12-02-2018 11:10

താങ്ക്സ് ബ്രോ.
വളരെ നല്ല കാര്യം, എഴുത്തു അത്ര എളുപ്പം ഉള്ള ജോലി അല്ല. സമയം എടുത്തു എഴുതണം

ജബ്രാൻ (അനീഷ്) • 09-02-2018 22:38

Ente ponnu bro, angane parayalle..... Theerchayayum thudaranam...... Super.....

ജോബി • 12-02-2018 11:09

താങ്ക്സ് ബ്രോ. തുടരാം?