0%

Chapter Title : കുട്ടന്‍ തമ്പുരാന്‍ 5 ദേവു [ജോബി]

Author : ജോബി Read All Parts 1.7K

അതിനകം ജോലി തീര്‍ത്തു പോയിരുന്നു.

അത് കണ്ട ദേവു പതിഞ്ഞ ശബ്ദത്തില്‍ "കുറുക്കന്‍ ചത്താലും കണ്ണ് കോഴി കൂട്ടില്‍ ആണല്ലേ"

"പോടീ, നീ കാണിച്ചു തരാഞ്ഞിട്ടല്ലേ" എന്ന് ഞാന്‍ പരിഭവം പറഞ്ഞു

"അങ്ങനെ നീ കാണണ്ട" എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറ്റി.

അവിടെ അമ്മ ഉണ്ടായിരുന്നു.

"എന്താ രണ്ടാള്‍ക്കും ഒരു സന്തോഷം പോലെ" ഞങ്ങളുടെ സന്തോഷം കണ്ട അമ്മ തിരക്കി

"കുറെ കാലം കൂടി അല്ലെ ഞാന്‍ ഇവനെ കന്നുന്നത് അത് കൊണ്ടാ ഇത്ര സന്തോഷം അല്ലേടാ."

ഞാന്‍ അതെ എന്ന് തലയാട്ടി

"പിന്നെ ഞാന്‍ ഇവന്റെ വിശേഷം എല്ലാം ചോദിക്കുക ആയിരുന്നു. ഇവന്‍ ആളു വിചാരിച്ച പോലെ അല്ല" എന്ന് പറഞ്ഞു കൊണ്ട് ദേവു എന്നെ ഒളി കണ്ണ് ഇട്ടു കൊണ്ട് നോക്കി

"അതെന്താ നീ അങ്ങനെ പറഞ്ഞത്" അമ്മ തിരക്കി

"ചുമ്മാ പറഞ്ഞതാ അമ്മെ, ഇവള്‍ക്ക് വട്ടാ" ഞാന്‍ ഇടയ്ക്ക് കയറി പറഞ്ഞു

"രണ്ടാളും വാ, ഊണ് തയ്യാറാ, വന്നു കഴിക്കാന്‍ നോക്ക്"

അങ്ങനെ ഞങ്ങള്‍ ഒരിമിച്ചു ഊണ് കഴിച്ചു. നല്ല രുചി ഉള്ള കാരണം ഞാന്‍ നല്ല പോലെ കഴിച്ചു.

അതിനകം മാലതിയും ജോലി തീര്‍ത്തു പോയിരുന്നു. അങ്ങനെ ഞങ്ങളുടെ വീട്ടില്‍ ഞാനും അമ്മയും ദേവുവും മാത്രമായി.

ഊണ് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഉറക്കം നിര്‍ബന്ധം ഉള്ള കാര്യമാണ്. അതിനാല്‍ അമ്മ മുറിയില്‍ കയറി കിടന്നു.

ഞാനും ദേവുവും ഉമ്മറത്ത് പോയി ഇരുന്നു. ഞാന്‍ ചാരു കസേരയില്‍ ആയിരുന്നു ഇരുന്നത്. എന്റെ എതിര്‍ വശത്ത് ആയിരുന്നു ദേവു

💬 Comments

View all comments