0%

Chapter Title : കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ [ജോബി]

Author : ജോബി Read All Parts 2.6K

പോലെ ദേവു അവളുടെ മുറിയില്‍ കയറി കതകടച്ചു. അതിനു ശേഷം ചിറ്റയും കതകടച്ചു. ഞാന്‍ മാത്രം എന്റെ കതക് അടച്ചില്ല. കിടക്കുന്ന സമയം ഞാന്‍ ഷര്‍ട്ട്‌ ഇടാറില്ലായിരുന്നു. മുണ്ട് മാത്രമേ എന്റെ ദേഹത്ത് കാണു.

ഞാന്‍ ക്ഷീണം കാരണം കിടന്നെ പാടെ ഉറങ്ങി പോയി. പെട്ടെന്ന് എന്തോ ഒരു സ്വപനം കണ്ട ഞാന്‍ ഞെട്ടി ഉണര്‍ന്നു. പെട്ടെന്നാണ് ചിറ്റയുടെ വാതില്‍ ആരോ തുറക്കുന്ന പോലെ എനിക്ക് തോന്നി.

ആദ്യം ഞാന്‍ സ്വപ്നം ആണെന്നാണ് കരുതിയത്. പക്ഷെ ഞാന്‍ എന്റെ കണ്ണ് തുറന്നപ്പോള്‍ ചിറ്റ കതക് തുറന്നു പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. നല്ല നിലാവ് ഉള്ള ദിവസം ആയതിനാല്‍ ജനലിലൂടെ നല്ല നിലാ വെളിച്ചം ഉള്ളതിനാല്‍ എനിക്ക് ചിറ്റയെ കാണാനായി.

അത് കണ്ട ഞാന്‍ ശബ്ദം ഉണ്ടാക്കാതെ കട്ടിലില്‍ നിന്നും എഴുന്നേറ്റു കൊണ്ട് ചിറ്റയുടെ പുറകെ നടന്നു. വാതില്‍ തുറന്ന ചിറ്റ നടന്നു കൊണ്ട് അടച്ചിറ്റിരിക്കുന്ന മുറിയിലേക്ക് നടന്നു. ആ മുറിയുടെ വാതില്‍ തുറന്നിട്ട കാരണം ചിറ്റ നേരെ അകത്തേക്ക് കയറി.

അകത്തു കയറിയ ചിറ്റ പതുങ്ങി സംസാരിക്കുന്നത് ഞാന്‍ കേട്ടു. അതില്‍ എന്തോ പന്തി തോന്നിയ ഞാന്‍ ആ മുറിയുടെ പുറത്തു നിന്നും കൊണ്ട് ചിറ്റയുടെ സംസാരം കേട്ടു.

"ലക്ഷ്മി ഇന്നലെ എന്താ നീ വരണ്ട എന്ന് പറഞ്ഞത്"

"അതോ, കുട്ടന്‍ വന്നിട്ടുണ്ട്. ഇനി അവന്‍ കണ്ടു പ്രശ്നം ആവണ്ട എന്ന് കരുതിയാ"

"അവന്‍ എന്താ ഇവിടെ"

"അതെ, അന്നൊരു ദിവസം രാത്രി എന്റെ മോള്‍ നിന്നെ കണ്ടില്ലേ, അവള്‍ കള്ളന്‍ ആണെന്നാ കരുതിയത്. നിന്നെ

💬 Comments

View all comments