0%

Chapter Title : കുട്ടന്‍തമ്പുരാന്‍ 1

Author : kkstories Read All Parts 570

പോലും. എന്തായാലും കോഴിയും, പന്നിയും എല്ലം അവർ യഥേഷ്ടം കൂം മുഴുവനും നിച്ചിട്ടാണു പോയതു. ആർത്തി കണ്ടാൽ തോന്നും മാസങ്ങളായി പട്ടിണി കിടക്കുവായിരുന്നു എന്ന് അവരുടെ കാര്യം കഴിഞ്ഞപ്പം അവർ പോയി. ഞാൻ മനപൂർവ്വം അപ്പച്ചന്റെ മുൻപിൽ പോയില്ല. ആ തിരക്കിന്റെ ഇടയിൽ ഒന്നു രണ്ട് വട്ടം കാണുകയും മിണ്ടുകയും ഒക്കെ ചെയ്തതാ. പുള്ളിക്കാരൻ ആകെ തില്ലിലായിരുന്നു. അവൾ ചെറുക്കനെ പിടിച്ചില്ല എന്നു പറഞ്ഞപ്പോൾ ഒന്നു ദേഷ്യപെട്ടു. പിന്നെ അടങ്ങി ഇനി എന്റെ ഊഴമാണു. അവളും അപ്പച്ചന്നും ഒരു പോലെ കലി തുള്ളി നിൽക്കുകയാണു. എന്തും സംഭവിക്കാം. ഞാൻ എന്തിനും തയ്യറായി എന്റെ മുറിയിൽ തന്നെ ഇരുന്നു.

കൂറച്ചു കഴിഞ്ഞപ്പോൾ ആരോ നടന്നു വരുന്ന ശബ്ദം കേട്ടു. അതിലും ഉച്ചത്തിൽ എന്റെ നെഞ്ച് കിടന്നു ഇടിച്ചു. മുറിയുടെ കതകൂ, ആരോ പതുക്കെ തുറന്നു. ഞാൻ ഉറങ്ങുന്ന പോലെ കണ്ണടച്ചു കിടന്നു. “നീ ഉറങ്ങിയോടാ…” അതവളായിരുന്നു. ഞാൻ അനങ്ങിയില്ല. അവൾ കട്ടിലിൽ എന്റെ അടൂത്തു വന്നിരുന്നു. ഞാൻ അവൾ അറിയതെ പതുക്കെ കണ്ണു തുറന്നു നോക്കി. അവൾ എന്തോ ആലോചിച്ചു കൂനിഞ്ഞിരിക്കുകയാണു. കൺപോളകളിൽ കണ്ണീർ പൊടിഞ്ഞിരിക്കുന്നത് കാണാമായിരുന്നു. ഇവൾ എന്തിനാണു എന്റെ അടുത്തിരുന്നു കരയുന്നതു. എനിക്കു ഒന്നും മനസിലാകുന്നില്ലായിരുന്നു. എന്തായാലും നാടകം മതിയാക്കി എണീൽക്കാം എന്നു തീരുമാനിച്ചു. ഞാൻ പതുക്കെ കണ്ണ് തുറന്നു. അതു അവൾ മനസിലാക്കിയതു പോലെ പെട്ടെന്നു കണ്ണുകൾ തുടച്ചു നേരെ ഇരുന്നു.

“നീ ഇറങ്ങിയില്ലെ?..”

“നീ എന്തിനാ കരയുന്നെ?..“ ഞാൻ എണീറ്റ് അവളുടെ അടുത്തായി ഇരുന്നു. “ഞാനോ.ഞാൻ കരയുന്നതൊന്നുമില്ല.നിനക്കൂ തോന്നുന്നത് “ഞാൻ കണ്ടതല്ലെ നീ

💬 Comments

View all comments