Chapter Title : കുട്ടന്‍തമ്പുരാന്‍ 3
പറഞ്ഞ പോലെ തേവിടിശ്ശിയാണെന്നൊ?..
എന്റെ പൊന്നേ..നീ എന്നോട് ഒന്നു ക്ഷമിക്ക്…ഞാൻ നിന്റെ കാല പിടിക്കാം.“ ഞാൻ മുട്ടുകുത്തി നിന്ന് അവളുടെ കാലിൽ പിടിച്ചു. ഞാനും വിഷമം സഹിക്കാൻ പറ്റാതെ ഒന്നിടറി.രണ്ട് തുള്ളി കണ്ണീർ അവളുടെ പാദങ്ങളിൽ വീണു. അവൾ എന്റെ തോളിൽ പിടിച്ചു.
“നീ കരയുകയാണോ?..അയ്യേ ആണുങ്ങൾ കരയുമോ? അവൾ എന്റെ കണ്ണുകൾ തുടച്ചു തന്നു. അവളു വിതുമ്പുന്നുണ്ടായിരുന്നു. അവളുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.....(തുടരും)
💬 Comments
View all comments