Chapter Title : KuttanThampuran 8
കുറച്ച് ലാസ്യമായി ആണ് നടന്ന് വന്നത്. ഞാൻ പതുക്കെ ഫെബിയെ ഒളി കണ്ണിട്ട് നോക്കി. അവൾ ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ ബ്രിഡിൽ ജാം പൂരട്ടുകയായിരുന്നു. പക്ഷേ അവളുടെ ചൂണ്ടിൽ ഒരു കള്ള ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.
ഞാൻ പെട്ടന്ന് കഴിച്ച് തീർത്ത് എന്നീ പോയി. കൈ കഴുകി കഴിഞ്ഞ് വാഷ് റൂമിൽ നിന്നും നോക്കിയപ്പോൾ മീര ഫെബിയുടെ ചെവിയിൽ എന്തൊ പറയുന്നു. അവൾ അത് കേട്ട തല കൂലുക്കി കൂടാതെ എന്തോ നേടിയ ഒരു ഭാവം അവളുടെ മുഖത്ത് വിരിഞ്ഞു. “ഫെബീ.ഞാൻ ഇറങ്ങുകയാ.മീര.ഉണ്ണാനായി ഞാൻ ചിലപ്പഴേ വരൂ.” പറഞ്ഞതിന് അവൾ ചെറുതായി ഒന്ന് തലയാട്ടുക മാത്രം ചെയ്യു. “അയ്യോ…നീക്ക് പപ്പാ.ഞാനും കൂടി വരുന്നു.എന്നെയും കൂടി ഒന്ന് ഡോപ്പ് ചെയ്യ് ഇവൾക്കിതെന്ത് പറ്റി, ഒരിക്കൽ പോലും എന്റൊപ്പം വരാത്തവൾ ഇന്ന് എന്നോട് ആവശ്യപെടുന്നു കോളേജിൽ ഡ്രോപ്പ് ചെയ്യാൻ
“ങ്ങ്.എന്താ നീ പറഞ്ഞത്.ഇന്ന് ഇടിവെട്ടി മഴ പെയ്യും.എന്റെ കർത്താവേ ലോകം അവസാനിക്കാറായോ…“ ഞാൻ അവളേ കളിയാക്കാനെന്നോണം പറഞ്ഞു.
“പപ്പാ.ഞാൻ പിണങ്ങുവേ ..ഒരു രണ്ട് മിനിറ്റ് ഞാൻ ദാ ഇറങ്ങി” അവൾ എണീറ്റ മുറിയിലേക്ക് ഓടി
“ഇവൾക് ഇന്ന് എന്ത് പറ്റി.ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞാലും സമ്മതിക്കാത്തവളായിരുന്നല്ലോ..? ഞാൻ മീരയോട് ചോതിച്ചു.
“ആ.ആർക്കറിയാം അത് പപ്പാ (മീരയും എന്നെ പപ്പാ എന്നാണ് വിളിക്കുന്നത്) അവളോട് തന്നെ ചോദിക്കുന്നതായിരിക്കും നല്ലത് അവൾ ധൈനിം് ടേബിൾ വൃത്തിയാക്കുന്നതിനിടയിൽ അലസമായി പറഞ്ഞു. ഞാൻ ഫെബി പോയ വഴിയെ ഒന്ന് പാളി നോക്കി. ഇല്ല. അവൾ വരാൻ കൂറച്ച് നേരം കൂടിയെടുക്കും. എന്റെയുള്ളിൽ പഴയ
💬 Comments
View all comments