Chapter Title : കുട്ടേട്ടന്റെ ഇര [Hitchcock Kanjikuzhi]
കഴുകി കളഞ്ഞു... അപ്പോഴേക്കും കുട്ടേട്ടൻ അകത്തേക്ക് പോയി.
രാത്രി ആഹാരം കഴിക്കാൻ നേരം കുട്ടേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാനും തിരിച്ചു ഒന്ന് ചിരിച്ചു അമ്മയോട് ഞാൻ പറഞ്ഞു എനിക്ക് വണ്ടി ഓടിക്കാൻ പഠിക്കണം 2&4 വീൽവർ അതിനു കുറച്ചു പൈസ വേണം എന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു ഇപ്പോ വേണ്ട പൈസ ഇല്ല എന്ന്.. ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു അപ്പോൾ കുട്ടേട്ടൻ..
കുട്ടേട്ടൻ : അതിനു എന്തിനാ പൈസ ഞാൻ പഠിപ്പിക്കലോ
ഞാൻ : അതിനു കുട്ടേട്ടന് ബുള്ളറ്റ് അല്ലെ എനിക്ക് സ്കൂട്ടർ ആണ് പഠിക്കേണ്ടത് പിന്നെ കാർ ഇല്ലാലോ എന്ത് ചെയ്യും...
കുട്ടേട്ടൻ : നിന്നെ പഠിപ്പിച്ചാൽ പോരെ വണ്ടി ഓക്കേ ഞാൻ അറേഞ്ച് ചെയാം.. അമ്മ : എന്നാ അങ്ങനെ ആകട്ടെ...
അങ്ങനെ രണ്ടു ദിവസങ്ങൾക്കു ശേഷം രാവിലേ എണീക്കാൻ പറഞ്ഞു താഴെ ചെന്നു നോക്കിയപ്പോൾ ഒരു ഡിയോ സ്കൂട്ടർ..
ഞാൻ : ഇത് ആരുടെ വണ്ടി ആണ്..
കുട്ടേട്ടൻ : വർക്ഷോപ്പിൽ വന്ന വണ്ടിയ ഞാൻ ഇങ്ങു എടുത്തു...
കുട്ടേട്ടൻ എന്നെ പുറകിൽ ഇരുത്തി ഒരു വലിയ മൈദാനത്തു പോയി അവിടെ ചെന്നു എന്നെ സ്കൂട്ടറിന്റെ മുന്നിൽ ഇരുത്തി കുട്ടേട്ടൻ പുറകിലും, കുട്ടേട്ടൻ പതിയെ എന്നെ പഠിപ്പിക്കാൻ തുടങ്ങി ഞാൻ ഒരു ടീഷർട്ടും പിന്നെ വീട്ടിൽ ഇടുന്ന ഒരു ഇറക്കം ഉള്ള ഒരു ഷോർട്സ് ആണ് ഇട്ടേകുന്നത് വീട്ടിൽ ഇടുന്നത് ആയതു കൊണ്ട് വലിയ കട്ടി ഇല്ല കുട്ടേട്ടൻ ഒരു കയ്യിലിയും ടീഷർട്ടും ആണ്..
സ്കൂട്ടറിൽ എന്നോട് ചേർന്നു
💬 Comments
View all comments