Chapter Title : കുട്ടേട്ടന്റെ ഇര [Hitchcock Kanjikuzhi]
നഴ്സിംഗ് അവസാന കൊല്ലം പഠിക്കുന്നു. ഹോസ്പിറ്റലിൽ ഡോക്ടർമാർ പറഞ്ഞു അച്ഛന്റെ അവസ്ഥ അല്പം സീരിയസ് ആണെന് എന്നാലും അച്ഛൻ രക്ഷപെട്ടു വീട്ടിലേക്കു ഡിസ്ചാർജ് ചെയ്തു കൊണ്ട് വന്നു.
അങ്ങനെ വീട്ടിൽ കിടന്ന അച്ഛൻ ഒരു ഒരു കാര്യം പറഞ്ഞു, മരിക്കുന്നതിന് മുന്നേ അച്ഛന് ഗീകുവിന്റെ വിവാഹം കാണണം എന്ന് ആ സെന്റിമെന്റൽ അപ്രോയ്ച്ചിൽ geetu വിവാഹത്തിന് സമ്മതിച്ചു. എന്നാൽ ഒരു ആലോചനകളും ശെരി ആയില്ല, ഇത്തവണ ചെറുക്കന്മാർക് താല്പര്യം കുറവായിരുന്നു കാരണം മരണകിടകയിൽ കിടക്കുന്ന അച്ചൻ ഇളയത്തും ഒരു പെൺകുട്ടി കെട്ടുന്നവന്റെ തലയിൽ എല്ലാ ഭാരവും ആകും എന്നാ ഭയം പലരെയും വിവാഹത്തിൽ നിന്നും മടിച്ചു നിന്നു.
അങ്ങനെ ആണ് അച്ഛൻ കുട്ടേട്ടനെ ഗൾഫിലേക്ക് വിളിക്കുന്നത്. ഞങ്ങളുടെ ഗീതുവിന്റ ഫോട്ടോ കണ്ടതും കുട്ടേട്ടൻ ഇഷ്ടം ആയി എന്ന് പറഞ്ഞു. അച്ഛൻ കുട്ടേട്ടനോട് അവിടുത്തെ ജോലി നിർത്തി വരാൻ പറഞ്ഞു ഇവിടെ സ്വന്തമായി ഒരു വർക്ഷോപ്പ് തുടങ്ങാൻ ഉള്ളതെല്ലാം അച്ഛൻ സഹായിക്കും എന്ന് പറഞ്ഞു. അങ്ങനെ അധികം വൈകാതെ കുട്ടേട്ടൻ നാട്ടിൽ വന്നു ചേച്ചിയെ വിവാഹം ചെയ്തു.
ചേച്ചിയെ പെണ്ണ് കാണാൻ വന്നപ്പോൾ ആയിരുന്നു ഞാൻ കുട്ടേട്ടനെ ആദ്യമായി കാണുന്നത്. സ്വന്തം എന്ന് പറയാൻ കുട്ടേട്ടന് ആരും തന്നെ ഇയായിരുന്നു അച്ഛനും അമ്മയും അരിച്ചുപോയി ആകെ ഉള്ളത് ഒരു ചേച്ചി മാത്രം അവർ മതം മാറി കന്യാസ്ത്രീ ആയി. അങ്ങനെ വിവാഹം കഴിഞ്ഞു കുട്ടേട്ടൻ ഞങ്ങളുടെ കൂടെ ആയിരുന്നു താമസം.
അല്പം ഇരുണ്ട നിറം കട്ടി മീശ കുറ്റി താടി നല്ല ആരോഗ്യം ഉള്ള ശരീരം, എനിക്കു ഒറ്റ
💬 Comments
View all comments