0%

Chapter Title : കുടുക്ക് പൊട്ടിയ കുപ്പായം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.8K

ഒന്നുമില്ല. അല്ലേലും മഴവെള്ളം ഇറയത്തു നിന്ന് ഒറ്റുന്നതും നോക്കി കാമം അടങ്ങാതെ ഏട്ടന്റെ അടിയിൽ കിടന്നു ആണിന്റെ ബലം അറിയുന്ന എനിക്കെന്തു തണുപ്പ്.

ഉച്ചയ്‌ക്ക് ബീരാനിക്കായുടെ കടയിൽ നിന്നും ചൊറും ബീഫും കൂടി നല്ലൊരു ഊണ്. അവിടെ ക്‌ളാസിൽ നിന്നും ഞാൻ മാത്രമേ പോകാറുള്ളൂ. മറ്റു കുട്ടികളൊക്കെ അവിടെന്നു കഴിച്ചാൽ പിടിക്കില്ല. എനിക്ക് നല്ലപോലെ കഴിക്കണം, നല്ലോണം ഉറങ്ങണം, അതിനേക്കാൾ നന്നായി പണ്ണണം, അതാണ് ജീവിതം.

ഊണിനു ശേഷം ക്‌ളാസിൽ കയറി.ഇളം പോത്തിന്റെ രുചി നാവിൽ നിന്നും പോകുന്നില്ല, നല്ല എരിവും. അധികം വൈകാതെ തേർഡ് ഇയർ എക്സാം പേപ്പർ ചോർത്തിയതിനെ ചൊല്ലി വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച സമരക്കാർ ക്‌ളാസിലേക്ക് വന്നു. അവരെന്തൊക്കെയോ പ്രസംഗിച്ചു. ഞാൻ ഡെസ്കിൽ തലചരിച്ചിരുന്നു.

“നീ പോകുന്നുണ്ടോ?”

“എന്താ?!”

“നീ വീട്ടിലേക്ക് പോണുണ്ടോ വിനീത?!” രശ്മിയാണ്, തൊട്ടടുത്ത് ഇരിക്കുന്നവൾ. പാവമൊരു പട്ടാമ്പി പെണ്ണ്.

“പോകണം!”

“എപ്പോ..”

“ഇന്ന് വൈകീട്ടത്തേക്ക്….”

കെ എസ്‌ ആർ ടി ബസിൽ കേറി. ടിക്കെറ്റ് എടുത്തു പതിയെ ഹെഡ്സെറ്റ് കുത്തി.

“നനഞ്ഞു നിൽക്കുമഴകേ നീ എനിക്കു പുണരാൻ മാത്രം……” കണ്ണുകൾ പയ്യെ ഞാൻ അടച്ചു.

💬 Comments

View all comments