Chapter Title : കുടുംബ ബന്ധങ്ങൾ [ Kannan Jr]
അച്ഛന്റെയും അമ്മയുടേം റൂമിനടുത്തെത്തി.
Keyhole ലൂടെ ഒളിഞ്ഞു നോക്കി അമ്മ അവിടെ കിടക്കുന്നുണ്ട് പക്ഷെ അച്ഛനെ കാണാനില്ല.
"ഭാഗ്യം പുള്ളി റൂമിൽ ഇല്ല, അപ്പൊ കുഴപ്പമില്ല എങ്കിലും തിരിച്ചു റൂമിൽ എത്തിയാൽ...?
അമ്മയെ ഇപ്പൊ എന്തായാലും പറഞ്ഞു ശെരിയാക്കാൻ പറ്റില്ല, അച്ഛനെ ഇന്ന് ഈ റൂമിൽ എത്തിക്കരുത് "
അവൻ താഴേക്ക് നടന്നു
"അങ്ങേര് ഇത് എവിടെ പോയി
ഇനി ടെറസിൽ എങ്ങാനും പോയി വെള്ളമടിക്കുന്നുണ്ടാവുമോ"
അവൻ ടെറസിലേക്ക് ഓടി അവിടെങ്ങും ഒരു പൂച്ച കുഞ്ഞിനെ പോലും കണ്ടില്ല.
"ഇങ്ങേർ ഈ നേരത്ത് ഇതെവിടെ പോയി "
അവൻ പയ്യെ തന്റെ റൂമിലേക്ക് നടക്കുന്നതിനിടയിൽ
ആരുടെയൊ അടക്കിയുള്ള സംസാരം കേട്ടു
ഹ്മ്മ്..പയ്യെ... ഹ്ഹ്മ്മ്
അവൻ കാതോർത്തു
അനിയത്തിയുടെ റൂമിൽ നിന്നാണ്.
ദൈവമേ ഇവിടെന്താ സംഭവം
അവൻ റൂമിലേക്ക് ഒളിഞ്ഞു നോക്കി
തുടരും
💬 Comments
View all comments