0%

Chapter Title : കുടുംബ കൂട്ടായ്മ [Soman]

Author : Kambikathakal Read All Parts 1.9K

ചെയ്യുന്നത് മകളും കൂടെ വന്നിട്ട് ആണ്. തൊഴുത്തിലെ ജോലികൾ കഴിഞ്ഞ് ചെറുതായി ഒന്ന് ശരീരം നനച്ചു. ഇട്ടിരുന്ന തുണികൾ കഴുകി റൂമിൽ നിന്നും മുടിവാരി കെട്ടുമ്പോൾ വീണ്ടും മദ്യത്തിന്റെ ഗന്ധം മൂക്കിൽ തട്ടി. രണ്ടു കുടിയന്മാർ നിമിത്തം വീട്ടിൽ എല്ലായിടത്തും ഇതിന്റെ ഗന്ധം മാത്രമാണല്ലോ എന്ന് മനസ്സിൽ ആലോചിച്ചു നിന്നപ്പോൾ കണ്ണാടിയിലൂടെ റൂമിന്റെ വാതിലിനു സമീപം മകൻ വന്നു നിൽക്കുന്നത് കണ്ടൂ.

കയ്യിൽ പൊട്ടിക്കാത്ത ഒരു കുപ്പിയും. അവനെ കണ്ടതും തനിക്ക് ഇന്നലെ രാത്രിയുള്ള സംഭവം ഓർമ്മ വന്നെങ്കിലും അതിനെപറ്റി ഒന്നും ചോദിക്കണ്ട എന്ന് തീരുമാനിച്ചു, ഒരുപക്ഷേ കുടിച്ചതിന്റെ ലഹരിയിൽ ആണ് അവൻ അതൊക്കെ കാണിച്ചതെങ്കിൽ ഇനി അവർ ആയിട്ട് അതിനെ പറ്റി പറയണ്ട എന്ന് വിചാരിച്ചു. എന്നാലും ഒരിക്കൽ കൂടെ തൻറെ ലുങ്കി കെട്ടിവച്ച് അഴയിൽ കിടന്നിരുന്ന ടവ്വൽ നെഞ്ചിലും ചുറ്റി റൂമിന്റെ പുറത്തേക്ക് നടന്നു.

(കഥ ഇനി അമ്മയുടെ കാഴ്ചപ്പാടിലൂടെ)

ഞാൻ പുറത്തേക്ക് നടന്നതും അവന്റെ കയ്യിൽ ഉള്ളത് പോട്ടിക്കത്ത കുപ്പിയാണെന്ന് മനസ്സിലാക്കി. ഞാൻ അത് വാങ്ങാൻ കൈനീട്ടി എങ്കിലും അവൻ ചിരിച്ചു നിന്നതെ ഉള്ളൂ. രാവിലെ തന്നെ കുടിക്കണം എങ്കിൽ ഇവിടെ പറ്റില്ല പുറത്ത് പോയി കുടിക്കണം. “ഇന്ന് പെണ്ണ് വരുന്നത് ആണ് അപ്പന്റെയും മകന്റെയും കാര്യങ്ങൽ അധികം അവളെ അറിയിക്കാതെ കൊണ്ട് നടക്കുന്നവൾ ആണ് ഞാൻ” എന്ന് അവനു താക്കീത് നൽകി അടുക്കളയിലേക്ക് പോയി.

അൽപ്പം കഴിഞ്ഞ് തൊഴുത്തിന്റെ ഭാഗത്ത് ഒച്ചക്കെട്ടൂ ഞാൻ അടുക്കളയുടെ പുറത്ത് നിന്നും നോക്കുമ്പോൾ അവന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി അവൻ തറയിൽ എറിഞ്ഞു പൊട്ടിച്ചത് ആണ്

💬 Comments

View all comments