Chapter Title : കുടുംബ സ്നേഹം 2 [Adnan]
കൊടുത്തില്ല) ഉമ്മ: "എന്ത് ആഘോഷം... ?" ഞാൻ:"ഞാൻ കണ്ടതല്ലേ.." ഉമ്മ :"അത് മോനെ ഞാൻ..... " ഞാൻ:"അതൊന്നും സാരല്ല ഞാനല്ലേ കണ്ടത്" ഉമ്മ അപ്പോഴും തല തായ്തി ഇരിക്കയായിരുന്നു ഉമ്മാന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ഞാൻ ചോദിച്ചു:"അയ്യേ ഉമ്മച്ചി കുട്ടി കരയണോ മോഷട്ടോ അയ്യേ" ഉമ്മ:"ഡാ ഞാൻ...... " ഉമ്മ നിർത്തി ഞാൻ ഉമ്മാന്റെ അടുത്തേക്ക് നീങ്ങി ഇരിന്നു സമാധാനിപ്പിച്ചു ഞാനുമ്മനോട് രാവിലെ ജുമി പറഞ്ഞത് കാര്യങ്ങൾ പറഞ്ഞു ഉമ്മ ദയനീയമായി എന്നെ നോക്കിക്കൊണ്ട് പറഞ്ഞു:"ഞാൻ അങ്ങനെ അല്ലടാ... അവൾ... ഞാൻ.... " ഉമ്മ വാക്കുകൾക്ക് വേണ്ടി പരുങ്ങി ഞാൻ ഉമ്മാന്റെ താടിയിൽ പിടിച്ചു ഉയർത്തി ഉമ്മാനോട് ചോദിച്ചു:"ചോദിക്കുന്നത് തെറ്റാണെൽ സോറിട്ടോ എന്താ ഉപ്പയും ഇങ്ങളും തമ്മിലുള്ള പ്രശ്നം അതിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു ഞാൻ വേണ്ടായിരുന്നു എന്നായി ഞാൻ ഉമ്മാനോട്:" ഉമ്മ ഞാൻ ചുമ്മാ ചോദിച്ചതാ സോറി" ഉമ്മ : " അത് സാരല്ല മോനെ നീ എങ്കിലും ഉണ്ടല്ലോ എന്റെ സങ്കടങ്ങൾ ചോദിക്കാൻ അത് മതി ഡാ.... " ഉമ്മ പറഞ്ഞു തുടങ്ങി ഉമ്മയും ഉപ്പയും ആയുള്ള പ്രേശ്നങ്ങൾ ഉമ്മ:" ആദ്യ രാത്രി തന്നെ തുടങ്ങിയതാണ് പ്രേശ്നങ്ങൾ അതിപ്പോളും തുടരുന്നു" ഞാൻ:" അതൊക്കെ ശെരിയാകും ഉമ്മ അല്ലേൽ നമുക്ക് ശെരിയാക്കലോ " ഉമ്മ:"നിങ്ങൾ രണ്ടാളെ ഓർത്തു മാത്രം ആണ് എന്റെ ജീവിതം അല്ലാതെ ഇനി അദ്ദേഹത്തിന്റെ കൂടെ സന്ദോഷത്തോടെ ജീവിക്കാൻ കയ്യുമെന്ന തോന്നുന്നില്ലടാ.."
തുടരും................
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. അടുത്ത ഭാഗം എഴുതണോ?????.........
💬 Comments
View all comments