Chapter Title : കുടുംബകോടതി 1 [നലിനികുമാരി]
കക്ഷത്തിലെ വിയർപ്പിന്റെ തുള്ളികൾ ബ്ലൗസിൽ ആസകലം പടർന്നു . ഒടുവിൽ പടികൾ നടന്നുകയറി ഒരു വിധം ഓഫീസിൽ എത്തി .ശേഷം കുറചു കാത്തിരിപ് .
. കാത്തിരിപ്പിന് ശേഷം ഞാൻ അവരുടെ ഓഫീസ് മുറിയിൽ എത്തി . കുറച്ച എംപ്ലോയീസ് ഉണ്ട് അവിടെ . റൂമിൽ കയറി . ആകെ വിയർത്തല്ലോ , ആ ചൂട് കൂടുതലാണെന്നു മറുപടി പറഞ്ഞു സംഭാഷണത്തിന് മുന്നോടിയായി ഒരു വലിയ നന്ദി പറഞ്ഞു . . ഫീസ് ഉടനെ തരാമെന്നും.
അതൊക്കെപ്പോട്ടെ ഇനി എന്താ ഭാവി പരിപാടികൾ ,
അറിയില്ല ഒരു ജോലി കണ്ടുപിടിക്യണം എന്നു മറുപടി കൊടുത്തു .
ഞങ്ങൾ ഒരു ജോലി റെഡി ആക്കിത്തന്നാൽ കുഴപ്പം ഉണ്ടോ ,
നല്ലതാണേൽ കുഴപ്പം ഇല്ല , അതൊരു അനുഗ്രഹവും ആകും .
ഈ ഓഫീസിൽ തന്നെ ആണ് . ടൈപ്പിംഗ് ജോലികൾ അങ്ങനെ ചെറിയ പണികൽ .പിന്നെ ഇടക് ക്ലൈൻറ്നെ കാണാൻ പോകുമ്പോ റെക്കോർഡ്‌സ് ഉണ്ടാക്കാൻ ട്രാവൽ ചെയ്യേണ്ടി വരും . വേറെ കിട്ടുന്ന വരെ ഇവിടെ നിൽക്കാം . അതൊരു നല്ല ഓപ്ഷൻ ആയി തോന്നി . വേറെ ഒന്നും ആലോജിക്യത്തെ യെസ് പറഞ്ഞു
അങ്ങനെ ഒരു താത്കാലിക ജീവനക്കാരിയായി ജീവിതം പുനരാരംഭിച്ചു .ആഴ്ചകൾ പിന്നിട്ടു . ഞാൻ എല്ലാവരോടും പെട്ടന്ന് അടുത്ത് . ജോലികൾ പഠിച്ചെടുത്തു . ജീവിതം പച്ചപിടിച്ചു തുടങ്ങി എന്ന് തോണി . എന്നാലും എന്നിലെ സ്ത്രീ വികാരങ്ങൾ മാത്രം കെട്ടടങ്ങാതെ ബാക്കിയായി .
പതിയെ ഞാൻ അവരുമായി കൂടുതൽ അടുത്തു . എപ്പോൾ
💬 Comments
View all comments