Chapter Title : കുടുംബകോടതി 2 [നലിനികുമാരി]
ഞാൻ : താല്പര്യത്തിന്റെ അല്ല. ഇതൊന്നും ഞാൻ ഒട്ടും ആലോചിക്കാതെ വിഷയം ആണ് . 2 പേരെ എങ്ങനെ കല്യാണം കഴിക്കും . പിന്നെ അടുത്തത് ഞാൻ ഡിവോഴ്‌സ്ഡ് ആണ് . പിന്നെ വയസ്സ് കൂടുതലും . ഒന്നുകൊണ്ടും ശരിയാകില്ല .
ചർച്ച കുറച്ചു സീരിയസ് മോഡിലോട് പോയി .
സാജൻ : ഇതൊക്കെ വല്യ പ്രശ്നങ്ങൾ ആണോ . എല്ലാറ്റിനും മേലെ പരസ്പര ബഹുമാനവും സ്നേഹവും പോരെ .
ഞാൻ : സ്നേഹം മാത്രം പോരല്ലോ , എന്തേലും ഇഷ്യൂ ഉണ്ടായി 2 പേരും ഉപേക്ഷിച്ചു പോയാലോ .
സാജൻ : അങ്ങനെ ഉണ്ടാകില്ല . അത് ഉറപ്പാണ് . പിന്നെ വെറുതെ വേണ്ട . ഞങ്ങളുടെ പാതി സ്വത്ത് ആ പെൺകുട്ടിയുടെ പേരിൽ എഴുതി കൊടുക്കാം , ബാക്കി പാതി ജനിക്കുന്ന കുഞ്ഞിന്റെ പേരിലും .
ഞാൻ : അയ്യോ ഞാൻ അത് ഉദ്ദേശിച്ച പറഞ്ഞതല്ല . വെറുതെ ഓരോന്ന് ചോദിച്ചതാണ്
സാജൻ : മനസ്സിലായി . ഞങ്ങൾ സീരിയസ് ആയി പറഞ്ഞെന്നു മാത്രം
എനിക്കെന്തോ വിഷമം തോന്നി . പോട്ടെ സാരമില്ല . ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു .
പിന്നെ ഞാൻ ഇത്രക് സീരിയസ് ആണെന്ന് വിചാരിച്ചില്ല . ഇത്രക് ഒന്നും എനിക്ക് ചിന്തിക്കാനും കഴിയുന്നില്ല .
ഞാൻ തനിച്ചാണ് പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ സുമ എന്ത് പറയുമായിരുന്നു . പെട്ടന്നാണ് ആ ചോദ്യം വന്നത് .
ഒരു നിമിഷം ചിന്താവിഷ്ടയായ ഞാൻ ഇരുന്നു . എന്റെ മാരിയേജ് ഒകെ കഴിഞ്ഞില്ലേ ഡിവോഴ്‌സും
💬 Comments
View all comments