0%

Chapter Title : കുടുംബം 2 [Binu]

Author : Kambikathakal Read All Parts 1.4K

കുടുംബം 2

Kudumbam Part 2 | Author : Binu

[ Previous Part ]

പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു. ആര്യയും ആമിയും അമ്മാവൻ്റെ വീട്ടിൽ വീണയെ കാണാനായി പോയി ഞങ്ങളുടെ രണ്ടു വീടുകൾ നിൽക്കുന്ന രണ്ടേക്കർ പറമ്പ് പൊക്കത്തിൽ മതിൽ കെട്ടി മറച്ചിരുന്നു. അതിൽ തെങ്ങും കവുങ്ങും വാഴയും ഫലവൃക്ഷങ്ങളും മാത്രം മതിലിനു വെളിയിൽ റോഡ് വരെ അരകിലോമീറ്റർ ദൂരം റബ്ബർ തോട്ടം മെയിൻ റോഡിൽ എത്തുമ്പോൾ വലതു വശത്ത് ഞങ്ങളുടെ പമ്പ്. അവിടെ ഒരു ഗേറ്റും സെക്യൂരിറ്റി കാബിനും ശങ്കരൻ ചേട്ടൻ ഞങ്ങളുടെ വിശ്വസ്തനായ കാവൽക്കാരൻ.ഇടതു വശം ചേട്ടൻ താമസിക്കുന്ന വീട്. അവിടെ ചേട്ടൻറെ ഭാര്യയും വിവാഹ മോചിതയായ മകളും മാത്രം താമസിക്കുന്നു. പമ്പിന് രണ്ടു വശത്തേക്കും ഒരുകിലോമേറ്റർ നീളത്തിൽ ഞങ്ങളുടെ പറമ്പ് ആണ്.പമ്പിന് പുറമെ ഒരു ടെക്സ്റ്റൈൽസ് , ഒരു ക്രഷർ യൂണിറ്റ് ,ഒരു ഹാർഡ്‌വെയർ ഷോപ്പ് ഇത്രയും ആണ് ഞങ്ങളുടെ കുടുംബ ബിസിനസ് എല്ലാം അമ്മാവൻ്റെ അധ്വാനം കൊണ്ടാണെന്ന് എപ്പോഴും മുത്തച്ഛൻ പറയുന്നത് കേൾക്കാം.
"എൻ്റെ മോൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നും അറുപത് ഏക്കർ സ്ഥലവും കെട്ടിപ്പിടിച്ചു ഇരുന്നേനെ നിൻ്റെ അച്ഛന് ഇതിലൊന്നും ഒരു താല്പര്യവും ഇല്ലായിരുന്നു " മുത്തച്ഛൻ്റെ സ്വരം അച്ഛനെ കുറ്റപ്പെടുത്തുന്ന ടോണിൽ ആയതും ഞാൻ അവിടുന്ന് ജീവനും കൊണ്ട് രക്ഷപെട്ടു.ഞാൻ ചിന്തിച്ചു എന്തിനായിരിക്കും അച്ഛൻ ഇത്രയും സമ്പത്ത് കളഞ്ഞിട്ടു കൊച്ചിയിൽ പോയി ജോലി ചെയ്തത് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു അവിടെ അമ്മയും ലത ചേച്ചിയും മുത്തശ്ശിയും രാവിലെ ആഹാരത്തിനുള്ള

💬 Comments

View all comments