0%

Chapter Title : കുടുംബം 4 [Binu]

Author : Kambikathakal Read All Parts 1.1K

കുടുംബം 4

Kudumbam Part 4 | Author : Binu

[ Previous Part ]

അങ്ങനെ ഒരു വർഷം കഴിഞ്ഞ് വിനുവും കൂടി വർക്കൗട്ട് ഒക്കെ കഴിഞ്ഞു കുളിച്ചു റെഡിയായി വന്നു അമ്മായി ഞങ്ങൾക്ക് ഇഡ്ഡലിയും സാമ്പാറും പിന്നെ പതിവ് മുട്ടയും പാലും തന്നു ഞങൾ കഴിച്ചു.വീട്ടിലേക്ക് നടന്നു വീണയും ആര്യയും ആമിയും ഇപ്പൊൾ ഒരേ കോളേജിൽ ആണ്. ആമി ഡിഗ്രി ഫസ്റ്റ് ഇയർ ആയി.അതുകൊണ്ട് അവർ മൂന്നുപേരും ഒരുമിച്ച് കാറിൽ പോകും കൊണ്ടക്കാൻ ആരും പോകണ്ട കാര്യം ഇല്ല. മുത്തച്ഛൻ ഞങ്ങൾക്ക് രണ്ടു പേർക്കും കൂടി ഒരു ലാൻഡ് ക്രൂസർ പ്രഡോ വാങ്ങി തന്നു ഗേറ്റിൽ ശങ്കരേട്ടൻ മരിച്ചതിന് ശേഷം ഒരു ബംഗാളി ആണ്.
ശങ്കരേട്ടൻ്റെ ഭാര്യ ലക്ഷ്മി ചേച്ചിയും മകൾ മീനാക്ഷിയും ആ വീട്ടിൽ തന്നെ ആണ് താമസം.ഒരു ദിവസം ഗേറ്റിൽ നിന്നും ബംഗാളിയുടെ ഫോൺ വന്നു. ലക്ഷ്മി ചേച്ചിയും മോളും കാണാൻ മുത്തച്ഛനെ കാണാൻ അനുവാദം ചോദിച്ചു.വരാനുള്ള അനുവാദം മുത്തച്ഛൻ കൊടുത്തു.മുത്തച്ഛൻ എന്നെയും വിനുവിനെയും വിളിച്ചു
"ഇപ്പൊൾ ലക്ഷ്മിയും മോളും വരും ഇവിടെ തന്നെ കാണണം" മുത്തച്ഛൻ പറഞ്ഞു. അവർ എത്തി അവരെ വിളിച്ചു അകത്തു ഇരുത്തി അമ്മ ചായയും ആയി വന്നു.അവർ ചായ വാങ്ങി കുടിച്ചു
" എന്താ ലക്ഷ്മി പ്രത്യേകിച്ച്.... ?" മുത്തച്ഛൻ ചോദിച്ചു
" എനിക്ക് ഒരു ജോലി വേണം " ചേച്ചി പറഞ്ഞു
" ഇവിടെ വെളിയിൽ നിന്നും ജോലിക്ക് ആളിനെ വെക്കാറില്ല ഇവിടുത്തെ സ്ത്രീകൾ ഇവിടുത്തെ ജോലികൾ ഭംഗിയായി ചെയ്യുന്നുണ്ട് പിന്നെ എന്താണ്

💬 Comments

View all comments