Chapter Title : കുടുംബപുരാണം 10 [Killmonger]
അവിടെ നിന്ന് ഇറങ്ങി.. “വളരെ. നന്ദി ഉണ്ട് മോനെ…”
വീടിന്റെ പടി ഇറങ്ങിയപ്പോൾ ചേച്ചി പിന്നിൽ നിന്ന് വന്ന് എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു… “ഇതൊക്കെ എന്ത്…ഇപ്പൊ ചേച്ചിക്ക് എന്നെ വിശ്വസം ആയില്ലേ.. ??” ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചിയുടെ ആ കൊഴുത്ത് ചെറുതായി തള്ളി നിൽക്കുന്ന വയറിൽ പിച്ചി.... “സ്സ്…..മ്മ്.. “ ചേച്ചി പെട്ടെന്ന് ഞെട്ടി പിന്നെ എന്നെ നോക്കി ഒരു മനം മയക്കുന്ന ചിരി ചിരിച്ചു മൂളി… ഞാൻ യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി നടന്നു…
മിഥുനോട് ഞാൻ നേരത്തെ പൊയ്ക്കോളാൻ പറഞ്ഞിരുന്നു… . തറവാട്ടിൽ എത്തിയപ്പോൾ അവിടെ ആരെയും കാണുന്നില്ല… ഞാൻ ഉള്ളിൽ കയറിയപ്പോൾ ചെറിയമ്മ ഹാളിൽ ഇരുന്ന് ടീവി കാണുന്നു… “അല്ല ഇവിടുള്ളോർ ഒക്കെ എവിടെ പോയി..?? “ “അഹ്.. നീ വന്നോ…അമ്മയ്ക്ക് പെട്ടെന്ന് കാല് വേദന കുടിയപ്പോ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയതാ…നീ ഇത്രെയും നേരം എവിടെ ആയിരുന്നു…??” ചെറിയമ്മ സോഫയിൽ നിന്ന് എഴുനേറ്റ് എന്റെ നേരെ തിരിഞ്ഞു… “ഞാൻ ബിന്ദു ചേച്ചിന്റെ വീട് വരെ ഒന്ന് പോയത…അല്ല…
എന്നിട്ടെന്താ ആരും എന്നെ വിളിക്കാഞ്ഞേ…ഏഹ്…” “നിന്നെ വിളിച്ചില്ലെന്നോ…കൊറേ പ്രാവശ്യം വിളിച്ചു…. നിന്നെ കിട്ടാണ്ടായപ്പോ ആണ് അച്ഛൻ വണ്ടി എടുത്ത് അമ്മേനേം കൊണ്ട് പോയത്.. “ “എന്നെ വിളിച്ചെന്നോ.. അങ്ങനെ വരാൻ വഴി ഇല്ലാലോ…” ഞാൻ ഫോൺ എടുത്ത് നോക്കി… “ഓഹ്.. ഷിറ്റ്…ഫോൺ ഓഫ് ആണ്…ഛെ…
ഞാൻ ഒന്ന് അമ്മയെ വിളിച്ചു നോക്കട്ടെ..ചെറിയമ്മേന്റെ ഫോൺ ഒന്ന് നോക്കട്ടെ…” ഞാൻ എന്റെ ഫോൺ ചാർജിൽ കുത്തി ഇട്ട്
💬 Comments
View all comments