Chapter Title : കുടുംബപുരാണം 11 [Killmonger]
.. എന്റെയും ഉമയുടെയും ചുമ്മാ കാമം തീർക്കാൻ വേണ്ടി ഉള്ള ബന്ധം അല്ല എന്ന് നിനക്ക് അറിയാലോ ലെ.?? “
“മ്മ്…അറിയാം.. അത് തന്നെ ആണ് എനിക്ക് നിന്നോട് ഇഷ്ടം തോന്നാൻ കാരണം…”
“ഏഹ്..?? “
“ഒരു ആളുടെ സ്വഭാവം ഫ്രീയായി കാണിക്കുന്നത് അവന്റെ വീട്ടിൽ ആണ്, അത് നെഗറ്റിവ് ആയാലും പോസിറ്റീവ് ആയാലും …അങ്ങനെ ഉള്ളപ്പോൾ നിന്നെ നിന്റെ വിട്ടിൽ ഉള്ള ഒരാൾ തന്നെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ അതിലും വലുത് വേറെ എന്താ ഉള്ളെ…”
അവൾ അത് പറഞ്ഞ് എന്നെ നോക്കി ഇരുന്നു…
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു എന്നോട് അടുപ്പിച്ചു… ഞാൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…. കുറച്ച് നേരം പരസ്പരം കണ്ണും കണ്ണും നോക്കി നിന്നു…. പതുക്കെ ഞങ്ങളുടെ ചുണ്ടുകൾ അടുത്തു വന്നു….അകലം കുറഞ്ഞു കുറഞ്ഞു, അവളുടെ ചുണ്ട് എന്റെ ചുണ്ടിന് തട്ടി നിന്നു…. പെട്ടെന്ന് അവൾ എന്റെ മേൽ ചുണ്ട് വായയിൽ ആക്കി നുണഞ്ഞു, ഞാൻ അവളുടെ കീഴ് ചുണ്ട് നുണഞ്ഞു…മാറി മാറി ഞങ്ങൾ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു… വായയിൽ ചോരയുടെ രുചി അറിഞ്ഞപ്പോൾ ആണ് ഞങ്ങൾ ചുംബനം നിർത്തിയത് ..
“അഹ്…അങ്ങനെ നമ്മുടെ ഫസ്റ്റ് കിസ്സും നടന്നു…. “
ചുണ്ടുകൾ വിട്ട് നെറ്റി മുട്ടിച്ചു ഇരുന്ന് ഞാൻ പറഞ്ഞു.. അവൾ എന്നെ നോക്കി നാണത്തോടെ ചിരിച്ചു….
“വാ.. പോണ്ടേ…? “
“മ്മ് മ്മ്…കുറച്ച് നേരം കൂടെ ❤ “
അവൾ എന്റെ കയ്ക്കുള്ളിൽ കൂടെ കയ്യിട്ടു പിടിച്ച് തല എന്റെ തോളിൽ വച്ച് എന്നോട് ചേർന്ന് ഇരുന്നു...
“ആല്ല
💬 Comments
View all comments