Chapter Title : കുടുംബപുരാണം 12 [Killmonger]
അവൾ ഡോർ തുറന്ന് അപ്പുറത് കയറി…
അവളെ ആകെ മൊത്തത്തിൽ ഞാൻ നോക്കി…
ബ്ലാക്കിൽ വൈറ്റ് ഫ്ലവർ ഡിസൈൻ ഉള്ള ഒരു സാരി ആയിരുന്നു അവൾ ഇട്ടിരുന്നത്, അതേ നിറത്തിൽ ഉള്ള ബ്ലൗസും, മുടി അഴിച്ചിട്ടിരിക്കുന്നു…. കാതിൽ ഒരു ആന്റിക് ഡിസൈൻ കമ്മൽ കഴുത്തിൽ ഒരു നേർത്ത മാല,…. ഞാൻ അവളെ കുറച്ച് നേരം നോക്കി ഇരുന്നു…
“ന്താ നോക്കുന്നെ…”
“ആകെ മൊത്തം മിനുങ്ങിയിട്ടുണ്ടല്ലോ…”
മ്മ്.. “
അത് കേട്ട് അവൾ നാണത്തോടെ ചിരിച്ചു…
ഞാൻ തിരിച്ച് ഒരു ചിരി പാസ്സാക്കി കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു…
“ന്തേയ് കാണണം ന്ന് പറഞ്ഞെ…ന്തേലും പ്രശ്നം ഉണ്ടോ…??”
ഞാൻ വണ്ടി ഓടിക്കുന്നതിനിടെ അവളോട് ചോദിച്ചു…
“അഹ്.. ഒരു പ്രശ്നം ഉണ്ട്…”
അവൾ ദേഷ്യതോടെ എന്നെ നോക്കി…
“ന്ത് പ്രശ്നം..?? “
ഞാൻ കണ്ണ് മിഴിച്ചു കൊണ്ട് അവളെ നോക്കി…
“നീ ദുബായ് ലേക്ക് തിരിച്ച് പോവാന്ന് കേട്ടു.. “
“അഹ്…അയിന്..?? “
“എന്നോട് പറഞ്ഞില്ലാലോ…നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല.. “
“എന്റെ പൊന്നു മോളെ ഞാൻ അവിടെ സ്ഥിരമാക്കാൻ പോകുവല്ല…ഒരു കാര്യം ഉണ്ട് അത് തീർക്കണം തിരിച്ച് പോരണം.. അത്രേ ഉള്ളു…”
“ഏഹ്…അത്രേ ഉള്ളോ..? ഞാൻ ചുമ്മാ പേടിച്ചു…അല്ല എന്ത് മല മറിക്കുന്ന കാര്യം ആണ്.. “
“ആഹ് മല മറിക്കുന്ന കാര്യം തന്ന.. ഒക്കെ ഉണ്ട്…”
ഞാൻ വണ്ടി പറപ്പിച്ചു വിട്ടു…
…………………
“ ഓഹ്.. ഇത്രേ ഒക്കെ നടന്നിട്ടും നിന്റെ അമ്മ പിടിച്ചു നിന്നില്ലേ…സമ്മതിക്കണം…”
പുറകിലെ സീറ്റിൽ എന്റെ നെഞ്ചിൽ ചാരി ഇരുന്നു കൊണ്ട്
💬 Comments
View all comments