Chapter Title : കുടുംബപുരാണം 12 [Killmonger]
എങ്ങനാ പറയാ…അതിന് എന്നോട് പിണങ്ങല്ലേ…”
ഞാൻ അവളെ ഗൗരവത്തോടെ നോക്കി ഒന്നും പറയാതെ അവളുടെ പിടി വിടുവിച്ച് തോർത്തും എടുത്ത് ബാത്റൂമിലേക് കയറി…
അവൾ ഞെട്ടി എന്നെ നോക്കി…
ഞാൻ പതുക്കെ വാതിൽ ന്റെ വിടവിലൂടെ പുറത്തേക്ക് നോക്കി…
അവൾ ബാത്റൂം ഡോറിന്റെ മുൻപിൽ നിന്ന് കണ്ണിൽ വെള്ളം നിറച്ചു നിൽക്കുന്നു…
കുറച്ച് നേരം അവൾ അങ്ങനെ തന്നെ നിന്ന് അവൾ തിരിഞ്ഞു…പെട്ടെന്ന് ഞാൻ വാതിൽ തുറന്ന് അവളെ വലിച്ച് ഉള്ളിൽ കയറ്റി ഷവറിനു കീഴെ നിർത്തി ഷവർ ഓണാക്കി…
അവൾ ആണെങ്കിൽ എന്താ നടക്കുന്നെ എന്ന് അറിയാണ്ടേ ഞെട്ടി തെറിച്ചു നിൽക്കുന്നു…
ഞാൻ അവളുടെ കവിളിൽ കുത്തി പിടിച്ചു…
“ഇനി എന്തെങ്കിലും രഹസ്യം ഉണ്ടോടി നിനക്ക് പറയാൻ??…”
അവൾ ‘ഇല്ല ‘ എന്ന രീതിയിൽ തല ആട്ടി..
“മ്മ്. “
ഞാൻ കുതിപിടിച്ചപ്പോൾ തള്ളിയ അവളുടെ ചുണ്ടുകളിൽ ഞാൻ ഒന്ന് മുത്തി…
കവിളിൽ നിന്ന് കൈ എടുത്ത് അവളിൽ നിന്ന് വിട്ട് നിന്നും…
അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടി പിടിച്ചു…
അവളിൽ നിന്ന് ഏങ്ങലടികൾ കേട്ടു…
“അയ്യേ…ഏട്ടന്റെ മുത്ത് കരയാ.. മോശം…എനിക്ക് ദേഷ്യം ഒന്നുമില്ലടാ…ഞാൻ ചുമ്മാ ജാട ഇട്ടതല്ലേ.. “
“എന്നാലും ചേട്ടൻ ഒന്നും പറയാതെ പോയപ്പോൾ എനിക്ക് അങ്ങ് വല്ലാണ്ടായി പോയി…”
അവൾ കണ്ണ് തുടച്ചു കൊണ്ട് എന്റെ മുഖം നോക്കി പറഞ്ഞു…
ഞാൻ അവളെ നോക്കി കണ്ണ് ചിമ്മി…
“നീ ഉള്ളിൽ ഒന്നും ഇടാറില്ലേ.. “
ഞാൻ അവളെ തള്ളി നിർത്തി ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു…വെള്ളം നനഞ്ഞത് കൊണ്ട്
💬 Comments
View all comments