Chapter Title : കുടുംബപുരാണം 13 [Killmonger]
അത് കണ്ടപ്പോൾ തന്നെ അമ്മയുടെ സോഫയിൽ വച്ചിരുന്ന കൈ എടുത്ത് എന്റെ കയ്യുമായി കോർത്തു .. അമ്മ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ..
“കൂടുതൽ ഡിസ്കഷൻ ഒന്നും വേണ്ട , എന്താണ് നിങ്ങളുടെ തീരുമാനം എന്ന് മാത്രം പറഞ്ഞാൽ മതി .. “
ആദ്യം അമ്മ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു ..
“ഷീലെ .. അത് ..”
“വേണ്ട , എക്സ്പ്ലനേഷൻ ഒന്നും വേണ്ട .. എന്താ ഭാവി പരുപടി അത് മാത്രം പറഞ്ഞാൽ മതി .. കൂടുതൽ എക്സ്പ്ലേയിൻ ചെയ്യാൻ നിന്നാല് കുറേ ഉണ്ടാവും എന്ന് എനിക്ക്അറിയാം , പിന്നെ എല്ലാം സ്ഥിരം ക്ലീഷേ സംഭവം , ആദ്യ കാമുകി , പല കാരണങ്ങള് കൊണ്ട് കല്യാണം നടക്കാതെ പോകുന്നു , കാലങ്ങള്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നു , so on .. അല്ലേ . അതല്ലേ .. “
അച്ഛനെ കൂടുതൽ പറയാൻ സമ്മതികത്തെ അമ്മ ഇടയിൽ കയറി അച്ഛന് നേരെ വിരൽ ചൂണ്ടി ചോദിച്ചു ..
അച്ഛൻ ‘അതേ‘എന്ന രീതിയിൽ തലയാട്ടി ..
“നിങ്ങൾ ഇവളുമായി പേകൂത്ത് നടത്തുമ്പോൾ നമ്മളുടെ മക്കളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ , അത് പോട്ടെ നിങ്ങളെ വിശ്വസിച്ചു വന്ന എന്നെ കുറിച്ചെങ്കിലും ആലോചിച്ചോ , എങ്ങനെ ലെ ? , അതിനിടെ ഇതൊക്കെ എങ്ങനെ ആലോചിക്കും .. കാമ വെറി തീർക്കണ്ടേ രണ്ട് പേരക്കും .. അഹ് , അതൊക്കെ കഴിഞ്ഞു , ഇത്രയും വര്ഷം ഞാൻ എന്റെ മക്കൾക്കു വേണ്ടി എല്ലാം കണ്ടില്ലാന്ന് നടിച്ചു ,
💬 Comments
View all comments