0%

Chapter Title : കുടുംബപുരാണം 13 [Killmonger]

Author : Kambikathakal Read All Parts 2.3K

.. പക്ഷേ രണ്ട് തോണിയിലും കാലിട്ടുള്ള ഈ കളി ഇനി വേണ്ട ..”

ഞാൻ അച്ഛന് നേരെ ഷേക് ഹൻഡിന് വേണ്ടി കൈ നീട്ടികൊണ്ട് പറഞ്ഞു .. അച്ഛൻ കുറച്ചു നേരം എന്നെ നോക്കി പിന്നെ പുഞ്ചിരിച്ചു കൊണ്ട് എനിക്ക് കൈ തന്നു ..

ഞാൻ പിന്നെ സൈനബയുടെ അടുത്തേക്ക് നടന്നു അവർക്ക് നേരെ എന്റെ കൈ നീട്ടി , സോഫയിൽ ഇരുന്ന് അവർ എന്നെ അത്ഭുത്തോടെ നോക്കി , അത്ഭുതപ്പെട്ടിലെങ്കിലെ ആശ്ചര്യമുള്ളു , കാരണം ഇന്നലെ വരെ അവരോട് വളരെ ദേഷ്യത്തോടെ നിന്നിരുന്ന അൾ ഇന്ന് അവരോട് വളരെ കൂൾ ആയി സംസാരിക്കുന്നു , അതിന് കാരണവും ഉണ്ട് ..

1 എന്റെ അമ്മയും അച്ഛനും ഒരു നല്ല കപ്പിൾ ആയിരുന്നില്ല , അവർ കൂടുതലും ഒരു റൂംമേറ്റ്സ് പോലെ ആയിരുന്നു , അവരുടെ ഇടയിൽ ഒരു സ്പാർക്കും ഇല്ലായിരുന്നു .. അവർ ഒന്നിച്ച് ജീവിക്കുന്നതിനെക്കാൾ നല്ലത് പിരിയുന്നതാ .. അച്ഛന്റെ സന്തോഷം , അത് സൈനബയാണെന്ന് അച്ഛൻ പ്രവർത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു .. പിന്നെ അമ്മയുടെ സന്തോഷം , അത് ആരാണെന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാലോ .. ഏത് .. ?

2 അവര് എന്നെ വേദനിപ്പിച്ചതിനെക്കാളും അമ്മയെ ആണ് വേദനിപ്പിച്ചത് , വെറുക്കണമെങ്കിൽ അത് അമ്മയ്ക്ക് മാത്രമേ അവകാശം ഉള്ളൂ , I still have a father , its she who is in the lose ..

3 പിന്നെ ചീറ്റിങ് , അത് അവരുടെ ഭാഗത്ത്

💬 Comments

View all comments