Chapter Title : കുടുംബപുരാണം 13 [Killmonger]
…ഒരു ബാക്ക് പാക്കും, ചെറിയ ഹാൻഡ് ബാഗും മാത്രം എടുത്തത് കൊണ്ട് അതികം വെയിറ്റ് ചെയ്യേണ്ടിവന്നില്ല….
ഞങ്ങൾ ഒരു എയർപോർട്ട് ടാക്സി പിടിച്ച് നേരെ ഫ്ലാറ്റിലേക് വിട്ടു…
ടാക്സിക്കുള്ളിൽ….
“അമ്മേ…പറഞ്ഞ പോലെ നമ്മൾ ഇപ്പൊ നേരെ ഫ്ലാറ്റിലേക്ക് ചെല്ലുന്നു…അവിടെ അവർ നമ്മളെ പ്രതീക്ഷിക്കില്ല, നമ്മൾ അവരെ കയ്യോടെ പോക്കുന്നു….. ഒക്കെ.. “
അമ്മ ‘ശെരി ‘ എന്ന രീതിയിൽ തലയാട്ടി...
ഞാൻ അമ്മയുടെ തോളിലൂടെ കയ്യിട്ട് എന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…
അമ്മ എന്റെ നെഞ്ചിൽ തല വച്ച് ചാഞ്ഞിരുന്നു….
അര മണിക്കൂർ കൊണ്ട് ഞങ്ങൾ ഫ്ലാറ്റിന്റെ മുൻപിൽ എത്തി…
ടാക്സിക്കാരന് കാശ് കൊടുത്ത് ഞങ്ങൾ ബിൽഡിങ്ങിന്റെ ഉള്ളിലേക്ക് നടന്നു….
ഉള്ളിലേക്ക് നടക്കുന്നതിനു ഒപ്പം അമ്മ എന്റെ കയ്ക്കുമ്പിളിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു…
ഞങ്ങൾ ലിഫ്റ്റ് കയറി മുകളിലേക്ക് ഉയർന്നു.…
14 ആം നിലയിൽ ലിഫ്റ്റ് നിന്നു…ലിഫ്റ്റ് ഡോർ ഓപ്പൺ ആയപ്പോൾ അമ്മ എന്റെ കയ്യിൽ അമർത്തി പിടിച്ചു, എന്റെ മനസ്സിലും ആദി ഇല്ലാതിരുന്നില്ല…എന്തൊക്കെ വന്നാലും മുൻപോട്ട് തന്നെ എന്ന് ഉറപ്പിച്ച് ഞാൻ അമ്മയെ നോക്കി ‘ഞാനുണ്ട് ‘ എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു…
പുറത്തേക്ക് ഇറങ്ങി ഞങ്ങൾ ഫ്ലാറ്റിലേക്ക് നടന്നു, അമ്മ അപ്പോഴും എന്റെ കയ്യിൽ നിന്ന് വിട്ടില്ലായിരുന്നു…
ഫ്ലാറ്റ് ഡോർ ന്റെ മുൻപിൽ എത്തി, ഞങ്ങൾ രണ്ട് പേരും ദീർഘനിശ്വസം വിട്ടു….
ഞാൻ കാളിങ് ബെൽ അമർത്തി…
ഉള്ളിൽ നിന്ന് അടക്കി പിടിച്ച ചിരിയും സംസാരവും കേൾക്കാം….
“ഫുഡ് വന്നെന്ന് തോനുന്നു…ഞാൻ നോക്കട്ടെ.. “
പെട്ടെന്ന് വാതിൽ തുറന്ന് അച്ഛൻ ഞങ്ങളെ കണ്ട് ഞെട്ടി തരിച്ചു
💬 Comments
View all comments