← Back to കുടുംബപുരാണം 13 [Killmonger]

Comments

കുടുംബപുരാണം 13 [Killmonger] · approved reader discussion

അരുൺ ലാൽ • 03-05-2024 20:27

Hi killmonger.
കഴിഞ്ഞ തവണ പറഞ്ഞിരുന്നു കഥ start ചെയ്‌തെന്ന്..അപ്പൊ ഉടനെ വരുമെന്ന് പ്രദീക്ഷിച്ചു ഇപ്പൊ ഒന്നര മാസം ആകുന്നു..എന്തായി ഉടനെ പ്രതീക്ഷിക്കാമോ..
അസുഖങ്ങൾ ഒന്നും ഇല്ലെന്നു കരുതുന്നു..
അടുത്ത ഭാഗം വേഗം അയക്കുമല്ലോ...
മറുപടി തരാമോ...

Kevinislove • 31-03-2024 13:31

Bro aarkum kodukenda... Nigal aane ee storyde aathmave... Etra samayam eduthittanelum bro thanne ee story complete cheythal mathi...kaathirikan ngagal ready aane... Kattake koote aayi ngagal unde bro koode ❤️❤️❤️

സേതുപതി • 24-03-2024 17:05

എവിടെ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞൊ എങ്കിൽ കഥ തുടരണം

അരുൺ ലാൽ • 13-03-2024 00:37

ഹായ് killmonger
പ്രശ്നങ്ങൾ എല്ലാം മാറിയെന്നു കരുതുന്നു
ഇനി തിരിച്ചു വന്നൂടെ
ഇതിനായി കാത്തിരിക്കുന്ന ഒരുപാട് പേര് ഉണ്ടെന്നു
അറിയാല്ലോ ഒരു മറുപടി തരണം..
നിരാശപ്പെടുത്തരുത്
കഥ നിർത്തി എന്നൊന്നും പറയല്ലേ ബ്രോ
I..kindly..request ??

Killmonger • 31-03-2024 01:31

Started...

BABU • 13-04-2024 10:12

തിരിച്ചു വാടാ ഞങ്ങൾ ഉണ്ട് കൂടെ

Paul • 11-06-2024 11:08

അടിച്ചു കേറി വാ ബ്രോ

അരുൺ ലാൽ • 04-01-2024 13:12

എന്തെങ്കിലും ഒന്ന് മിണ്ടടോ..
ഇനിയും കാത്തിരിക്കുന്നതിൽ വല്ല അർത്ഥമുണ്ടോ
ഒരു വാക്ക് പറഞ്ഞാൽ ഇനിയയും കാത്തിരുന്നോളാം..plzz എന്തെങ്കിലും ഒന്ന് പറയൂ

Killmonger • 06-01-2024 18:57

നിർത്തി പോയതല്ല... എഴുതാൻ പറ്റാഞ്ഞിട്ട..

20 പേജ് എഴുതി വച്ചിട്ട് ബാക്കി എഴുതാൻ കഴിയാതെ നിൽക്കുകയാ...

Mind ഫുൾ blank ആണ്...

കുറേ മാസങ്ങൾ ആയി mind full disturbed ആണ്...

അത് കൊണ്ടാണ്..

കഴിവതും ഇത് എഴുതി full ആക്കാൻ ശ്രമിക്കും..

തീരെ പറ്റുന്നില്ലെങ്കിൽ ഞാൻ നിർത്തും.. മറ്റാർകെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടെങ്കിൽ അന്ന് അവർക്ക് കൊടുക്കും...

So.. I... Kindly?.... Request...

പപ്പു • 12-01-2024 17:38

പൊന്നു ബ്രോ ആർക്കും കൊടുക്കല്ലോ ഒരു നല്ല കഥ കൊടുത്തു ഒരു വഴിക്ക് ആക്കി വെച്ചിട്ടുണ്ട്.. എഴുതുന്നുണ്ടെങ്കിൽ നിങ്ങൾ തന്നെ എഴുതിയാൽ മതി

Kevinislove • 31-03-2024 13:27

Bro aarkum kodukenda... Nigal aane ee storyde aathmave.. etra samayam eduthittanelum bro thanne ee story complete cheythal mathi... Kaathirikan ngagal ready aane...kattake koote aayi ngagal unde bro koode...❤️❤️❤️

രുദ്രൻ • 24-12-2023 21:28

അടുത്തത് ന്യൂയറിന് മുൻപെങ്ങാനും വരുമോ അതോ നിർത്തിയോ അധികം ഗ്യാപ്പില്ലാതെ ഇടണം അല്ലെങ്കിൽ വായന സുഖം പോകും

Kevinislove • 16-12-2023 14:12

Bro waiting for the next part... Pettene edane please

രുദ്രൻ • 05-12-2023 22:06

ബാക്കി എവിടെ ബ്രോ

Das • 11-10-2023 14:02

വൗ സൂപ്പർ. തുടരുക ⭐⭐❤

Killmonger • 30-10-2023 12:36

??❤️

BABU • 18-12-2023 22:30

മാഷേ എവടാ

രുദ്രൻ • 26-09-2023 13:43

അടുത്ത ഭാഗം പെട്ടെന്ന് വരുമോ ബ്രോ വൈകിയാൽ രസം പോകും

Killmonger • 27-09-2023 18:29

ശ്രമിക്കാം

Babu • 26-10-2023 22:13

Dear next part kittumo

Sam E V • 24-09-2023 02:10

Naatil oruthi (2) wait cheyana karyam orkanda

exchange • 24-09-2023 01:38

Gr8. Hadn't read anything this good in the near future. Don't live to imagine(like wonderlust's story.) Please give us full story. Had. Nearly left hope. thought this story is also going in to be among all other incomplete once. Thank you again. All the very best with the story as well as your life

Cyrus • 24-09-2023 08:13

അമ്മ അവസാനം അടിച്ചിട്ട് പറഞ്ഞത്.. ?
ഇത് പോലെയുള്ള സന്ദർഭങ്ങൾ പല കഥയിലും വായിച്ചിട്ടുണ്ട്.. ഇവിടെ ഇത് വളരെ യഥാതഥമായി ഫീൽ ചെയ്തു..
Keep up the good work..
All the best... ?

Unique • 29-09-2023 21:58

Can u suggest such stories ?

Killmonger • 25-09-2023 10:38

???

Riderx • 23-09-2023 23:58

താമസിച്ചപ്പോൾ ഇനി ഇപ്പോഴെങ്ങും വരില്ല എന്നു കരുതി കാത്തിരിപ്പിന് ഒരു സുഖം നൽകുന്ന ഭാഗം
അടുത്ത ഭാഗതിനായി കാതിരുക്കുന്നു

Killmonger • 25-09-2023 10:38

❤️

രമണൻ • 23-09-2023 01:35

ശോ ഇതിപ്പോ ഒരു ഊരാകുടുക്ക് ആയല്ലോ?.. എന്താ പറയേണ്ടെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല.. ആ വരുന്നിടത്തു വച്ചു കാണാം.. പിന്നെ വേറെ ആരെയൊക്കെ കളഞ്ഞാലും ഉമയെ കളയരുത്, അവന്റെ കൊച്ചിനെവരെ പ്രസവിക്കാൻ അവൾ തയ്യാറാണ് ആ അവളെ ഒരിക്കലും ഒഴിവാക്കരുത്..

ആ പിന്നെ അമ്മുവിന്റെ അച്ഛൻ, അതിന്റെ അടുത്ത ഭാഗവും കൂടി അടുത്ത ഇതിന്റെ പാർട്ടിന്റെ കൂടെ തരണേ...

Killmonger • 23-09-2023 00:24

❤️??

Killmonger • 23-09-2023 00:21

Its the first time, somebody asking me how i am doing over here..it felt good

I am goob buddy...

Thanks.. ❤️❤️

How u doing?? ?

രുദ്രൻ • 22-09-2023 23:10

വളരെ നന്ദിയുണ്ട് ഇത്രയും നല്ല പാർട്ട് തന്നതിന് ഇനി കളിയോട് കളി ആയിരിക്കും ഒരു ത്രീസം പ്രതീക്ഷിക്കുന്നു അടുത്ത പാർട്ട് ലാഗില്ലാതെ തരുമെന്ന് വിശ്വസിക്കുന്നു

Killmonger • 23-09-2023 00:23

❤️

Hari • 22-09-2023 22:48

Adipolli

Aduthathegilum pettanu tharannam

Killmonger • 23-09-2023 00:23

ശ്രമിക്കാം

Santhosh S • 22-09-2023 10:45

Oh ന്റെ മോനേ അടിപൊളി വർഷം ഒന്നായി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്... ഒന്നും പറയാനില്ല.... ദൈവത്തെ ഓർത്തു ഇനി വച്ചു താമസിപ്പിക്കല്ലേ പ്ലീസ്... ഇപ്പം കിട്ടിയതും സൂപ്പർബ്.. ഇനി വരാനിരിക്കുന്നതും സൂപ്പറാവണം... കേട്ടോ... കാത്തിരിക്കുന്നു... ???

Killmonger • 23-09-2023 00:23

❤️??

Sal • 22-09-2023 10:38

❤️❤️❤️❤️

Killmonger • 23-09-2023 00:36

❤️

Nandu • 22-09-2023 10:06

കാത്തിരുന്ന് മടുത്തു.♥️ഒടുവിൽ വന്ന പാർട്ട്‌ അടിപൊളി ♥️♥️♥️♥️♥️♥️ അടുത്ത ഭാഗത്തിന് കട്ട witing

killmonger • 23-09-2023 00:35

???❤️

Arun Kumar • 22-09-2023 08:45

Welcome back ??

RK • 22-09-2023 06:42

എന്താ ചേട്ടാ ഫീൽ! വളരെ തന്മയത്വത്തോടെ എന്നാൽ വികാരവും വിചാരവും ഒട്ടും ചോരാതെ അവതരിപ്പിച്ചു. Hats off.
വികാരനിർഭരമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Killmonger • 03-10-2023 11:15

❤️