Chapter Title : കുടുംബപുരാണം 2 [Killmonger]
വരുത്താൻ പറ്റുന്ന എക്സ്പ്രേഷൻ മുഴുവൻ വരുത്തി... അത് ഏറ്റെന്ന് തോന്നി.. അവളുടെ മുഖവും ഒന്ന് സെഡ് ആയി... അവളെ ഒന്നും പറയാൻ അനുവദികാതെ ഞാൻ തിരിച്ചു .... അപ്പോഴാണ് ഞാൻ അതുല്യയെ കാണുന്നെ.... അവള് ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴിയാണ്... ഞാൻ മുഖം സെഡ് ആക്കി ആവളെ ഒന്ന് നോക്കി ഗേറ്റ് കടന്ന് പോയി......
💬 Comments
View all comments