കുടുംബപുരാണം 4 [Killmonger]
📝 Ongoing
👁 510676 views ❤ 438 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2022-08-02
കുടുംബപുരാണം 4 Kudumbapuraanam Part 4 | Author :Killmonger | Previous Part പെട്ടന്ന് ഡോറില് ആരോ മുട്ടുന്ന സൌണ്ട് കേട്ടു . ഞാൻ പോയി ഡോർ തുറന്നു , എന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടര്ന്നു , പുറത്ത് ഞാൻ പ്രതീക്ഷിച്ച ആള് തന്നെ ആയിരുന്നു .... തുടരുന്നു....... അകത്തേക്ക് കയറി ഉടനെ തന്നെ എന്നെ മുറുക്കി കെട്ടി പിടിച്ചു.....ഞാൻ തിരിച്ചും... "എത്ര നേരം ആയി എന്നോ കൊതിക്കുന്നു ഇങ്ങനെ നിൽക്കാൻ, എങ്ങനെ ഒക്കെയോ ആണ് ഞാൻ എന്നെ തന്നെ പിടിച്ചു നിർത്തിയത്" എന്റെ നെഞ്ചിൽ ഒളിപ്പിച്ചു വച്ചിരുന്ന മുഖം ഞാൻ എന്റെ വലത്തേ കൈ കൊണ്ട് താടിയിൽ പിടിച്ചു ഉയർത്തി.... " എന്ത് പറ്റി എന്റെ ഉമകുട്ടിക്ക്, ഏഹ്,? " ഒരു കുഞ്ഞു പൂച്ച കുട്ടിയെ പോലെ മുഖം വളരെ ക്യൂട്ട് ആക്കി വച്ച് അവൾ എന്നെ ചുണുങ്ങി കൊണ്ട് നോക്കി, കണ്ണിൽ പ്രണയം നിറഞ്ഞ നോട്ടം, എന്റെ കൈ അവളുടെ മുഖം കൊണ്ട് തന്നെ തട്ടി മാറ്റി ഒന്നുകൂടെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി... അവളുടെ അരക്കെട്ടിൽ പിടിച്ച് പൊക്കി ഒരു കുഞ്ഞിനെ എടുക്കുംപോലെ എടുത്ത്, വാതിൽ അടച്ചു ഞാൻ അവളെയും കൊണ്ട് എന്റെ കാട്ടിലിലേക്ക് നടന്നു... അപ്പോൾ ആവൾ മുഖം എന്റെ കഴുത്തിൽ ഒളിപ്പിച്ചു വച്ചു.... ഇടക്ക് കഴുത്തിൽ ഉമ്മ വച്ച് എന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്..... അവളെ കട്ടിലിൽ നേടുങ്ങനെ കിടത്തി , ഞാൻ അവളുടെ മുകളിൽ കൈ ഇരു കുത്തി മുഖത്തോട് മുഖം നോക്കി പൊങ്ങി നിന്നു .. അവളുടെ കൈ അപ്പോഴും എന്റ
കൊള്ളാം...... സൂപ്പർ. ????