0%

Chapter Title : കുടുംബപുരാണം 5 [Killmonger]

Author : Kambikathakal Read All Parts 1.4K

എന്ന് വച്ചു…”
അമല –“ഓഹ്.. അല്ല ഇതിന് ഉള്ള കാശ്.. വീട്ടിൽ നിന്ന് തന്നോ..?
യദു –“ഇല്ല, ഞാൻ ഈ ഫ്രീലാൻസ് ആയിട്ട് പ്രോഗ്രാമിങ് ഒക്കെ ചെയ്യാറ് ഉണ്ട്.. അങ്ങനെ ഉണ്ടാക്കിയെത.. “
അമല –“അഹ്.. “
യദു –“ഇയാൾ ഏതു വരെ പഠിച്ചു..? “
അമല –“ ഞാൻ BA ഇംഗ്ലീഷ്.. പക്ഷെ കംപ്ലീറ്റ് ആക്കിയില്ല.. “
യദു –“ അതെന്ത് പറ്റി..? “
അമല –“അതിന് മുൻപേ എന്റെ കല്യാണം കഴിഞ്ഞു…പിന്നെ പഠിക്കാൻ പറ്റിയില്ല.. “
യദു –“ അതെന്ത്യ ഭർത്താവിന്റെ വീട്ടുകാർ പഠിപ്പിച്ചില്ലേ.. ഓഹ് സോറി സോറി…”
അത് പറഞ്ഞപ്പോ അവളുടെ മുഖം മാറി…
അമല –“ ഹേയ് ഇട്സ് ഒക്കെ … “
അവൾ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു…
യദു –“ അല്ല, ഇയാൾ പണിക്ക് ഒന്നും പോണില്ലെ .. “
അമല –“ ഒരു ഡിഗ്രി പോലും കയ്യിൽ ഇല്ലാത്ത എനിക്ക് ആര് പണി തരാൻ.. “
യദു –“ എന്ന ആ ഡിഗ്രി അങ്ങ് കംപ്ലീറ്റ് ആക്കി കൂടെ… “
അമല –“ അതൊക്കെ ഇനി നടക്കോ.. “
യദു –“ എന്താ നടക്കായ്ക…ഇയാൾ ഏതു സേം വരെ പഠിച്ചു…? “
അമല –“ഞാൻ ഞാൻ സെക്കൻഡ് ഇയർ കംപ്ലീറ്റ് ആണ് .. തേർഡ് ഇയർ ആയപ്പോള് ആയിരുന്നു കല്യാണം ..“

യദു –“ഓഹ് .. ഞാൻ ചോദിച്ചത് എന്തിനാ ന്ന് വെച്ചാൽ .. എന്റെ ഫ്രണ്ടിൻടെ ചേച്ചിക്ക് ഇവടെ ഒരു ഡിസ്റ്റൻസ് എഡ്യുകേഷൻ

💬 Comments

View all comments