Chapter Title : കുടുംബപുരാണം 5 [Killmonger]
കൊണ്ട് നിറഞ്ഞു .. അമ്മയ്ക്ക് വാങ്ങി കൊടുക്കാർ ഒക്കെ ഉണ്ട് എന്നാലും സ്ത്രീ സഹജം ആയ ഒരു ഇത് എപ്പോഴും ഉണ്ടാവുമല്ലോ ..
യദു-“ഇതെന്താ ക്രോസ്സ് വിസ്താരമോ ..? “
ഞാൻ അവിടെ നിന്നു സകൂട് ആവാൻ വേണ്ടി പറഞ്ഞു ..
യദു –‘നിങ്ങള് കഴിച്ചയിരുന്നോ .?”
അമ്മ ഇല്ല എന്ന് തല ആട്ടി ..
യദു –“എന്ന വാ ഞങ്ങള് വിളമ്പി തരാം ..”
അതും പറഞ്ഞു ചെറിയമ്മയെയും കൂട്ടി ഞാൻ അവിടെ നിന്നു അകത്തേക്ക് നടന്നു ..
ചെറിയമ്മ ചെറിയമ്മേൻടെ റൂമിലേക്കും ഞാൻ എന്റെ റൂമിലേക്കും പോയി വേഗം ഡ്രസ് മാറ്റി വന്നു ..
ഞങ്ങള് രണ്ടാളും വേഗം തന്നെ ചപ്പാത്തി ഉണ്ടാക്കി .. നേരത്തെ തയ്യാറാക്കി വച്ച വെജിറ്റബിൽ കറിയും എല്ലാർക്കും വിളമ്പി ..
അമ്മച്ചൻ -“അല്ല നിങ്ങള് കഴിക്കുന്നില്ലേ .. ?”
ഞാനും ചെറിയമ്മയും ഇരിക്കാത്തത് കണ്ടു ചോദിച്ചു ..
യദു –“ഞങ്ങള് വരുന്ന വഴിക്ക് മസാല ദോശ കഴിച്ചു ..”
അമ്മമ്മ –“അതെന്തു പണിയ സുലൊചനെ കാണിചേ .. ഇവിടെ എല്ലാരും ഒരുമിച്ച് കഴിക്കാര് അല്ലേ പതിവ് ..”
അത് കേട്ട് ചെറിയമ്മ തല താഴ്ത്തി നിന്നതെ ഉള്ളൂ ..
യദു –“ചെറിയമ്മയെ നോക്കണ്ട , എനിക്ക് വിശന്നിട്ട ഹോട്ടൽ കയറിയെ .. “
പിന്നെ ആരും ഒന്നും പറഞ്ഞില്ല ..
ചെറിയമ്മ തല താഴ്ത്തി അടുക്കളേലെക്ക് പോയി .. ഞാൻ ചെറിയമ്മയുടെ പിന്നാലെ പോയി .. അടുക്കള കഴിഞ്ഞ് ഉള്ള വർക്ക് ഏരിയയില് ചുമരില് ചാറി നിൽക്കുകയായിരുന്നു ചെറിയമ്മ .. ഞാൻ ചെറിയമ്മയുടെ മുൻപിൽ പോയി നിന്നു .. രണ്ടു ഇറ്റ് കണ്ണുനീര് ചെറിയമ്മയുടെ കണ്ണിൽ നിന്ന് വരുന്നുണ്ടായിരുന്നു .. ഞാൻ അത് തുടച്ചു കൊടുത്തു .. പെട്ടന്ന് ചെറിയമ്മ എന്നെ കെട്ടിപിടിച്ചു ..
യദു –“എന്ത് പറ്റി സുലു എന്തിനാ കരയുന്നെ ..?”
ചെറിയമ്മ –“കരഞ്ഞതല്ലട .. ഇത് സന്തോഷം കൊണ്ട .. നിനക്ക് അറിയോ .. എനിക്ക് വേണ്ടി ഇപ്പോ ആരും സംസാരിക്കറില്ല .. എന്റെ വിവാഹബന്തം
💬 Comments
View all comments