Chapter Title : കുടുംബപുരാണം 6 [Killmonger]
നേരെ തോർത്ത് എറിഞ്ഞു ഞാൻ പറഞ്ഞു ..
താഴെ എത്തിയപ്പോൾ
അമ്മ -:” അഹ് , നിങ്ങൾ എഴുന്നേറ്റൊ , നന്നായി , ഞാൻ ഇപ്പോ അങ്ങോട്ട് നിങ്ങളെ വിളിക്കാൻ വരുകയായിരുന്നു .. “
അതിന് ഞാൻ ചിരിച്ചു കാണിച്ചു ..
അമ്മ –“നിങ്ങൾക്ക് ചായ എടുക്കട്ടെ .. ഭക്ഷണം ആവുന്നതെ ഉളളു ..”
യദു –“ഊഹ് ആയി കോട്ടെ .. “
ഉമ നേരെ പോയി ഹാളിൽ ഉള്ള സോഫയില് ഇരുന്ന് ടിവി ഓണ് ആക്കി , അതിൽ സാഹോ മൂവി ആയിരുന്നു ഇന്റേർവേൽ ആകാറായി ..
ഞാൻ പുറത്തേക്ക് വിട്ടു , അമ്മച്ചൻ അവിടെ ചാരുകസേരയില് ഇരുന്ന് പേപ്പർ വായിക്കുന്നുണ്ട് ..
യദു –“ഗുഡ് മോർണിംഗ് മിസ്റ്റർ രാഘവൻ .. “
അമ്മച്ചൻ -“ആഹ് .. നീ എഴുന്നേറ്റൊ .. ചായ കൂടിച്ചോ ?”
യദു –“ഇല്ല , അമ്മ ഇപ്പോ കൊണ്ടൊരും “
അപ്പോഴേക്കും അമ്മ ചായയും ആയി വന്നു ..
അമ്മ –“ഇപ്പോ ഇത് പിടി , ഫുഡ് ഇപ്പോ റഡി ആവും .. അപ്പോൾ വിളിക്കാം “
ചായ കപ്പ് എൻടെൽ തന്ന് അമ്മ പോയി ..
ഞാൻ ഫോണ് എടുത്ത് ഇൻസ്റ്റയില് റീൽസ് കണ്ട് ചായയും കുടിച്ച് ചാരുപടിയില് ഇരുന്നു ..
.
“അഹ് .. രാഘവേട്ട നിങ്ങൾ അറിഞ്ഞോ ..”
ശബ്ദം കേട്ട് ഞാനും അമ്മച്ചനും പുറത്തേക്ക് നോക്കി .. ഒരു മദ്യവായസ്കൻ വെള്ള മുണ്ടും ഷർട്ടും ദരിച്ച് , നീണ്ടു മെലിഞ്ഞ ഒരാള് ഗെയ്റ്റും കടന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു ..
അമ്മച്ചൻ -“അഹ് , മണി .. എന്താടോ രാവിലെ ഈ വഴി ?..”
മണി –“അഹ് .. നിങ്ങൾ അറിഞ്ഞില്ലേ .. നിങ്ങളുടെ ഇളയതിൻടെ ഭർത്താവില്ലെ .. ആ പ്രഭാകരൻ .. അയാളെ ആരോ ഇന്നലെ ഉടുതുണി ഇല്ലാതെ മരത്തിൽ തല കീഴായി കെട്ടി തൂക്കി ഇട്ടുന്ന് .. അവിടെ പോലീസ് ഒക്കെ വന്നിണ്ട് , ആരാണെന്ന് മനസ്സിലായില്ല , മെത്ത് മുഴുവൻ ചാരായം
💬 Comments
View all comments