Chapter Title : കുടുംബപുരാണം 7 [Killmonger]
ഒരുന്ന് കൈരണ്ടും കൂട്ടി പിടിച്ച് തിരുമ്മി എന്നിട്ട് മുടിയിൽ മൃദുവായി മസാജ് ചേയ്യാൻ തുടങ്ങി ..
കുറച്ചു നേരം ഞാൻ ആ കാഴ്ച്ച നോക്കി നിന്നു ..
പതുക്കെ ശബ്ദം ഉണ്ടാക്കാതെ പടികൾ കടന്ന് താഴേക്ക് ഇറങ്ങി ഞാൻ ചെറിയമ്മയുടെ പുറകിൽ ഇരുന്നു ..
എന്നിട്ട് പതുക്കെ ആ എണ്ണ കുപ്പി എടുത്ത് കുറച്ച് എണ്ണ കയ്യിൽ ആക്കി തിരുമ്മികൊണ്ടിരുന്നു ..
മസാജ് ചെയ്ത് കഴിഞ്ഞ് ചെറിയമ്മ എണ്ണ കുപ്പി എടുക്കാൻ കൈ നീട്ടി .. കണ്ണ് പൂട്ടി ഇരിക്കുന്ന ചെറിയമ്മ എണ്ണ കുപ്പി കിട്ടാതായപ്പോൾ തല ചരിച്ചു നോക്കി ..
ആ തക്കം നോക്കി ഞാൻ ചെറിയമ്മയുടെ തല പിടിച്ചു എന്റെ രണ്ട് കാലുകളുടെ ഇടയിൽ ആക്കി വച്ചു തല മസാജ് ചെയ്യാൻ തുടങ്ങി .. പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ ചെറിയമ്മ ഞെട്ടി എഴുന്നേറ്റു തിരിഞ്ഞു ..
“അഹ് , അടങ്ങി ഇരിക്ക് സുലു .. മുടി വെറുതെ മസാജ് ചെയ്താൽ പോര .. എണ്ണ നന്നായി ഉള്ളിലേക്ക് ഇറങ്ങണം .. ഇവിടെ ഇരി ..”
ചെറിയമ്മയുടെ കയ്യിൽ പിടിച്ച് വലിച്ചു ഞാൻ പഴേ സ്ഥാനത്ത് തന്നെ ഇരിത്തിച്ചു ..
പടികെട്ടിൽ ഇരുന്ന് ചെറിയമ്മ എന്റെ കാലിൽ മെല്ലെ വേദനിപ്പിക്കാതെ അടിച്ചു ..
ഞാൻ രണ്ട് കൈയ്യും ഉപയോഗിച്ച് നല്ലവണ്ണം മസാജ് ചെയ്യാൻ തുടങ്ങി .. അത് ആസ്വദിച്ചു എന്റെ കാലിന്റെ ഇടുക്കിലേക്ക് തല വച്ചു കണ്ണും പൂട്ടി ചെറിയമ്മ ഇരുന്നു .. നല്ല നീളംവും തിക്ക്നെസ്സും ഉള്ള മുടി ആയിരുന്നു ചെറിയമ്മയുടെത് ..
പിന്നിലേക്ക്
💬 Comments
View all comments