0%

Chapter Title : കുടുംബപുരാണം 7 [Killmonger]

Author : Kambikathakal Read All Parts 496

അവളുടെ പാന്റിൻടെ പുറത്തുകൂടെ നല്ല ഒരു കടി വച്ച് കൊടുത്തു  ..

“അയ്യോ “ ന്ന് നിലവിളിച്ചു അവൾ ചാടി എഴുന്നേറ്റു ..

“എടാ ദുഷ്ട .. എന്നെ ഒന്ന് ഉറങ്ങാനും സമ്മതികൂലെ നീ ..”

ഞാൻ അവളെ നോക്കി മുഖം കൊണ്ട് കൊക്രി കാണിച്ചു ..

“നിന്നെ ഞാൻ ഇന്ന് കൊല്ലുമെട .. “

അവൾ ഒരു തലയേണ എടുത്ത് എന്നെ തല്ലാൻ വന്നു ..

ഞാൻ ഓടി , അവൾ എന്റെ പിന്നാലെ .. ആദ്യം റൂം മുഴുവൻ ഓടിച്ചു , അത് കഴിഞ്ഞ് സ്റ്റെപ്പ് ഇറങ്ങി താഴെ ഹാൾ , അടുക്കള , ഉമ്മറം .. അവസാനം ഓടി , ഓടി അവൾ തളര്ന്നു ഹാളിലെ സോഫയിൽ ഇരുന്നു .. ഞാൻ അവളിൽ നിന്ന് കുറച്ച് വിട്ട് അതേ സോഫയിൽ ഇരുന്നു ..

“അഹ് .. നിയും എഴുന്നേറ്റൊ .. നിനക്ക് ചായ എടുക്കട്ടെ ..”

ഉമയെ കണ്ട് എനിക്ക് ചായ കൊണ്ട് വന്ന അമ്മ ചോദിച്ചു ..

“വേണ്ട ഞാൻ പല്ല് തെച്ചില്ല ..”

“നീ രാവിലെ എഴുന്നേറ്റ് പല്ലും കൂടെ തേക്കാതെ ഓടി കളിക്ക .. പൊയ് പല്ല് തേച്ച് വാടി ..”

അമ്മ അവളെ ചീത്ത പറഞ്ഞ് പറഞ്ഞയച്ചു ..

അവൾ അമ്മയെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് എന്നെ നോക്കി ‘നിനക്ക് ഞാൻ വച്ചിട്ടുണ്ടെട’

എന്ന് കൈ കൊണ്ട് കാണിച്ചു ചവിട്ടി തുള്ളി മുകളിലേക്ക് പോയി ..

“നീ എപ്പോഴാട പോകുന്നേ ..?”

എന്റെ കയ്യിൽ ചായ തന്ന് അമ്മ ചോദിച്ചു ..

“ഒരു പത്ത് മണി ആകുമ്പോ ഇറങ്ങാം എന്ന് വിചാരിക്കുന്നു .. “

“നീ അത് അമലയെ വിളിച്ച് പറഞ്ഞോ ..” “സസ് .. മറന്നു ..”

നെറ്റിയിൽ കൈ കൊണ്ട് അടിച്ച് ഞാൻ മുകളിലേക്ക് പോകാൻ വേണ്ടി സോഫയിൽ നിന്ന് എഴുന്നേറ്റു ..

“അല്ലേല് ഇപ്പോ അങ്ങോട്ട് പോകണ്ട .. അത് ആരോഗ്യത്തിന്ന് ഹാനികരം ആണ് .. അവൾ കുളിച്ചു വന്നിട്ട് അങ്ങോട്ട്

💬 Comments

View all comments