0%

Chapter Title : കുടുംബപുരാണം 7 [Killmonger]

Author : Kambikathakal Read All Parts 1.1K

അവർ എന്നെ അവിടെ കണ്ട ആശ്ചര്യത്തില് ചോദിച്ചു ..

“ഒന്നൂല്ല ചേച്ചി  , ഞാൻ ചുമ്മാ ഓടാൻ ഇറങ്ങിയെതാ ..”

ഞാൻ കൈ രണ്ടും സൈഡിലേക്ക്  നീട്ടി ,  360* തിരിച്ച്

കൊണ്ടിരുന്നു ..

“ആഹാ , എന്നിട്ട് ഇന്നലെയും , മേനിഞ്ഞാന്നും  ഒന്നും കണ്ടില്ലാലോ ?” “ഇന്നാണ് ചേച്ചി തോടക്കം .. രണ്ട് ദിവസം സമയം കിട്ടിലാ , ഇന്നും കൂടെ ഇറങ്ങിലെങ്കില് പിന്നെ ഇറങ്ങില്ല , മടി ആവും , പിന്നെ കഷ്ടപ്പെട്ടത്ത് ഒക്കെ വെറുതെ ആവും “

“ആഹ് , മോനേ കണ്ടാൽ അറിയാം കുറെ കഷട്ടപ്പെട്ടിട്ടുണ്ടെന്ന് .. “

അവർ എന്റെ കയ്യിലേക്കും നെഞ്ചിലേക്കും ഒക്കെ ഒരു ആവേശത്തോടെ നോക്കി ..

ഞാൻ അവരുടെ മറുപടിക്ക് ഒന്ന് ചിരിച്ചു ..

“മോൻ ജിം മാത്രമേ ഉള്ളോ ? അതോ ?..”

“അല്ല  ചേച്ചി ഞാൻ ഒരു കിക്ക് ബോക്സർ ആണ് ..”

“അഹ് , എനിക്ക് തോന്നി , നല്ല മേയ് വഴക്കം ഉള്ള ശരീരം ആണ് മോന്റെത് അല്ലാതെ ഇപ്പോഴത്തെ ചെക്കൻ മാരുടെ പോലെ ചുമ്മാ ഉരുട്ടി കയറ്റിയതല്ല എന്ന് കണ്ടാൽ തന്നെ അറിയാം ..”

അവരുടെ പുകഴത്തൽ എനിക്ക് നന്നേ ബോധിച്ചു .. ഞാൻ ചുമ്മാ അതിന് ചിരിച്ച് കൊണ്ട് തല ആട്ടി ..

“ഞാനും കുറെ കാലം ആയി വിചാരിക്കുന്നു ഈ തടി ഒന്ന് കുറയ്ക്കണം എന്ന് , മോന്റെ അഭിപ്രായം എന്താ , “

അവർ നടത്താം നിർത്തി എന്റെ നേരെ തിരിഞ്ഞ് നിന്ന് കൊണ്ട്

💬 Comments

View all comments