0%

Chapter Title : കുടുംബപുരാണം 7 [Killmonger]

Author : Kambikathakal Read All Parts 487

കിടന്ന് വീർത്ത് വീർത്ത്  വലുതായി പൊട്ടും , അത് ചിലപ്പോള് നമുക്ക് താങ്ങാൻ പറ്റി എന്ന് വരില്ല .. അങ്ങനെ വരുമ്പോൾ ആണ് ആളുകൾ ആത്മഹത്യ ഒക്കെ ചെയ്യുന്നത് .. “

അത് കേട്ട് അവർ പേടിച്ചു ..

“അയ്യോ ആണോ .. ഞാൻ ഇതൊക്കെ ആരോട് പറയാനാ മോനേ ..”

“ഇപ്പോ ഇവിടെ ഞാൻ ഇല്ലേ .. എന്നോട് പറഞ്ഞോ .. “

അവർ അത് കേട്ട് ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി ..

“അത് മോനേ .. ഞാൻ എങ്ങനെയാ ?..”

അവർക്കു പറയാൻ ഒരു മടി പോലെ ..

“എനിക്ക് മനസ്സിൽ ആവും .. ചേച്ചിക്ക് എന്നെ വിശ്വാസ കുറവ് , സ്വാഭാവികം .. ബട്ട് .. എന്നെങ്കിലും ചേച്ചിക്ക് എന്നെ വിശ്വസിക്കാം എന്ന് തോന്നുമ്പോൾ എന്നോട് പറയാം , ഞാൻ നല്ലൊരു കേൾവിക്കാരൻ ആയിട്ട് കൂടെ ഉണ്ടാവും ..”

അത് പറഞ്ഞു ഞാൻ അവരുടെ തോളിൽ മെല്ലെ തട്ടി ..

കവല എത്തും വരെ ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല ..

കവലയിൽ ..

സൊസൈറ്റിയുടെ മുൻപിൽ ആരെയും കാണുന്നില്ല , സൊസൈറ്റി ആണേല് തുറന്നിട്ടും ഇല്ലായിരുന്നു ..

‘അല്ല ചേച്ചി , ഇതു തുറന്നിട്ടില്ലലോ , ഇവിടെ ആണേൽ ആരെയും കാണുന്നുമില്ല .. പാൽ എന്ത് ചെയ്യും “

അവർ എന്റെ കയ്യിൽ നിന്ന് പാത്രം വാങ്ങി ..

“ഈ സമയത്ത് സൊസൈറ്റി തുറക്കില്ല , തുറക്കാൻ ഒരു 6 മണി ആവും .. “

“എഹ് .? അത് വരെ എന്ത് ചെയ്യും ?”

“ഒന്നും ചെയ്യാൻ ഇല്ല , പാത്രം ഇവിടെ വെക്കും “

അവർ സൊസൈറ്റിയുടെ തിണ്ണയിൽ  പാത്രം വച്ചു ..

“എഹ് .. അപ്പോ പാത്രം ആരും എടുത്ത് കൊണ്ട് പോവില്ലേ .”

“ആര് കൊണ്ട് പോവാൻ .. ഒരു 10 മിനിറ്റ് കഴിഞ്ഞാൽ ഇവിടെ പാത്രം കൊണ്ട് നിറയും .. പിന്നെ ഇവിടെ ഉള്ള കടകൾ ഒക്കെ തുറക്കില്ലെ ..”

“ഓഹ് ..

💬 Comments

View all comments