0%

Chapter Title : കുടുംബപുരാണം 7 [Killmonger]

Author : Kambikathakal Read All Parts 1.1K

ആണേല് തുറന്നിട്ടും ഇല്ലായിരുന്നു ..

‘അല്ല ചേച്ചി , ഇതു തുറന്നിട്ടില്ലലോ , ഇവിടെ ആണേൽ ആരെയും കാണുന്നുമില്ല .. പാൽ എന്ത് ചെയ്യും “

അവർ എന്റെ കയ്യിൽ നിന്ന് പാത്രം വാങ്ങി ..

“ഈ സമയത്ത് സൊസൈറ്റി തുറക്കില്ല , തുറക്കാൻ ഒരു 6 മണി ആവും .. “

“എഹ് .? അത് വരെ എന്ത് ചെയ്യും ?”

“ഒന്നും ചെയ്യാൻ ഇല്ല , പാത്രം ഇവിടെ വെക്കും “

അവർ സൊസൈറ്റിയുടെ തിണ്ണയിൽ  പാത്രം വച്ചു ..

“എഹ് .. അപ്പോ പാത്രം ആരും എടുത്ത് കൊണ്ട് പോവില്ലേ .”

“ആര് കൊണ്ട് പോവാൻ .. ഒരു 10 മിനിറ്റ് കഴിഞ്ഞാൽ ഇവിടെ പാത്രം കൊണ്ട് നിറയും .. പിന്നെ ഇവിടെ ഉള്ള കടകൾ ഒക്കെ തുറക്കില്ലെ ..”

“ഓഹ് .. അല്ല .. അപ്പോൾ പൈസയോ ..”

“അത് പാത്രത്തിന് പുറത്ത് പേര് എഴുതി വച്ചിട്ടുണ്ട് .. ഓരോടുത്തർ എത്ര പാലാണ് കൊടുത്തത് എന്ന് അളന്ന് ചിട്ടപ്പെടുത്തി ആഴ്ചയുടെ അവസാനം പൈസ തരും ..”

“അല്ല .. അപ്പോ ..പറ്റിക്കാൻ എളുപ്പം അല്ലേ ..?”

“മോനേ .. എത്ര പാലാണ് ദിവസവും കൊണ്ട് പോവുന്നത് എന്ന് ഞങ്ങള്ക്ക് അറിയാം .. അപ്പോ , ലിറ്റർന് എത്ര ആണെന്ന് അറിയാമെങ്കിൽ നമുക്ക് തന്നെ കണക്ക് കൂട്ടാലോ .. പിന്നെ ഈ സൊസൈറ്റി ഇവിടത്തെ കുടുംബശ്രീ കാരാണ് നടത്തുന്നത് , അവർ പാൽ മൊത്തത്തിൽ ടൌണില് കൊണ്ട് പോയി ചെറിയ ലാഭത്തിന് വിറ്റ്

💬 Comments

View all comments