0%

Chapter Title : കുടുംബപുരാണം 8 [Killmonger]

Author : Kambikathakal Read All Parts 768

ലൈൻ ആണോ??”

അക്ഷയ് എന്നോട് ചോദിച്ചു..

ഞാൻ അതേ എന്ന രീതിയിൽ തല ആട്ടി കാണിച്ചു…

“ഭാഗ്യവാൻ…നമുക്ക് ഒക്കെ ന്താടാ ഒന്നും വീഴാത്തെ .. “

“ബഹുവചനം വേണ്ട…”

അവൻ എന്നെ അശ്ചര്യത്തോടെ നോക്കി..

https://images.app.goo.gl/1DoCPt6HcBRLJqZG7

“എടാ ഭീകര.. ഇത് എപ്പോ... ആരാ ആള്…??”

“കൺഫോം ആയില്ല…ആയിട്ട് പറഞ്ഞുതരാം… ഒക്കെ…”

“അതൊക്കെ കൺഫോം ആവും…നീ അല്ലെ ആള്…എങ്ങനെ കൺഫോം ആക്കണം എന്ന് നിനക്ക് അറിയാം എന്ന് എനിക്ക് നന്നായി അറിയാം…”

ഞാൻ അതിന് നന്നായി ഒന്ന് ചിരിച്ചു കാണിച്ചു…???

പെട്ടെന്ന് എന്റെ ഫോൺ അടിക്കാൻ തുടങ്ങി..

“എന്താടാ..അവൾ ആണോ..?”

“ഒഞ് പോടാ…ഇത് അമ്മയാണ്…”

“അഹ്.. ഏന്താ മ്മേ..?”

“വരാറായില്ലേ.??”

“ഇപ്പൊ എത്തും..”

“അഹ്.. നീ കഴിച്ചോ?? “

“ഏയ്.. ഞാൻ അത്രക്കാരൻ അല്ല..”

“ഒന്ന് പോടാ…നിന്നോട് ഫുഡ്‌ കഴിച്ചോ എന്നാ ചോദിച്ചേ…പിന്നെ മോൻ എത്രകാരൻ ആണെന്ന് എനിക്ക് അറിയാം അത് കൊണ്ട് എന്നോട് അമ്മാതിരി ഡയലോഗ് ഒന്നും വേണ്ട…”

“ഈൗ ???”

“മ്മ്മ്…വേഗം വരാൻ നോക്ക്.. നിനക്ക് ഫുഡ്‌ എടുത്ത് വെക്കണ്ടല്ലോ…”

“വേണ്ട. “

“അഹ് “

ഫോൺ കട്ട്‌ ചെയ്ത് ഞാൻ പോക്കറ്റിൽ ഇട്ടു…

“അപ്പൊ ശെരി മക്കളെ…ഇനി നിന്നാൽ പോരാളി ചൂലെടുക്കും... അപ്പൊ രാത്രി യാത്രയില്ല…നാളെ കാണാം.. “

ഞാൻ അവരോട് യാത്ര പറഞ്ഞ് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന മിഥു നെയും കൂട്ടി വീട്ടിലേക്ക് നടക്കാൻ തുടങ്ങി…

.

“മതിയെടാ…ഇത് കഴിഞ്ഞില്ലേ.. “

ഫോൺ വിളിച്ചോണ്ട് തന്നെ നടക്കുന്ന മിഥുനോട് ഞാൻ ചോദിച്ചു…

അവൻ എന്നെ ചെറുവിരൽ പൊക്കി ഒരു മിനിറ്റ് എന്ന് കാണിച്ച

💬 Comments

View all comments