0%

Chapter Title : കുടുംബപുരാണം 8 [Killmonger]

Author : Kambikathakal Read All Parts 226

ചെയ്യാൻ തുടങ്ങി ..

ഞാൻ അയാളെ ഒന്ന് അടിമുടി ഒന്ന് നോക്കി .. അത്യാവശ്യാം തടി ഒക്കെ ഉള്ള ഒരു മനുഷ്യൻ .. കണ്ടാൽ തന്നെ അറിയാം ഒരു അടിപൊട്ടിയാൽ പിടിച്ച് നിൽക്കാൻ പാട് പെടും എന്ന് .. ഒരു ആവറേജ് 5’5 നീളം .. കറുപ്പ് നിറം .. കട്ടി മീശ .. മൊത്തത്തിൽ ഒരു ഉരുണ്ട രൂപം .. ഞാൻ അയാളുടെ നെയിം ടാഗിലേക്ക് നോക്കി ‘civil police officer(cpo) സുരേഷ് കുമാർ ‘ ..

‘പേരും രൂപവും തമ്മില് ഒരു ബന്ധവും ഇല്ലാത്ത പോലെ ..’ ഞാൻ മനസ്സിൽ പറഞ്ഞു

ഞാൻ അയാളിൽ നിന്ന് നോട്ടം മാറ്റി അപ്പുറത്ത് നിർത്തി ഇട്ട പോലീസ് വണ്ടിയിൽ നിന്ന് പേപ്പർ ചെക്ക് ചെയ്യുന്ന പോലീസുകാരനെ നോക്കി .. ‘നല്ല കണ്ട് പരിചയം’ തോന്നി എനിക്ക് ..

“ഇതിൽ സമോക്കിൻടെ ഡേയ്റ്റ് കഴിഞ്ഞതാ ..”

സുരേഷ് പെട്ടെന്ന് പറഞ്ഞു .. ഞാൻ അയാളെ ഒന്ന് നോക്കി .. ഞാൻ അയാളുടെ കയ്യിൽ നിന്ന് പേപ്പർസ് വാങ്ങി ..

“ഇത് കഴിഞ്ഞോ .. എന്നാൽ വാ പെറ്റി അടച്ച് വെരാം .. വ പോലീസുകാര ..”

ഞാൻ സുരേഷിന്റെ തോളിൽ കയ്യിട്ട് അപ്പുറം നിർത്തി ഇട്ട പോലീസ് വണ്ടിയുടെ അടുത്തേക്ക് നടന്നു ..

“ഡ .. കൈ എടുക്കട .. “

അയാൾ എന്റെ കൈ തട്ടി കൊണ്ട് പറഞ്ഞു ..

“ഹ .. ഇങര് എന്താ ഒരുമാതിരി പിള്ളേരെ പോലെ ..”

ഞങ്ങൾ വണ്ടിയുടെ അടുത്ത് എത്തി ..

“mr.എസ്.ഐ .. ഈ പോലീസ്കാരന് പറയുന്നു ഇതില് സമോക് ഇല്ലാന്ന് .. ഒന്ന് ചെക്ക് ചെയ്ത് എത്ര ഫൈൻ എന്ന് പറ ..”

ഞാൻ വൻ ജാട ഇട്ട് കൊണ്ട് പറഞ്ഞു ..

സുരേഷ് എന്നെ കണ്ണ് മിഴിച്ച് നോക്കി .. എസ്.ഐ തിരിഞ്ഞ് എന്നെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞ് നോക്കി .. പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ..

“എടാ യദുകുട്ടാ .. നീയോ ?..

💬 Comments

View all comments