Chapter Title : കുടുംബപുരാണം 8 [Killmonger]
ദേഷ്യത്തോടെ പറഞ്ഞു .. ?
“പറഞ്ഞിലേല് നീ എന്ത് ചെയ്യുമെടി കുരുട്ടടക്കെ ..?”
“ആഹാ .. അത്രയ്ക്ക് ആയോ .. എടാ .. കാട്ട്കോഴി .. നീ പറഞ്ഞിലേല് നിന്റെ എല്ലാ വീരസൂര പരാക്രമണങ്ങളും ഇവിടെ പാട്ടാകും ..”??
ഞെട്ടി .. ഞെട്ടി .. ഞാൻ ഞെട്ടി .. ???
‘ഈ പൂറിമോളെകൊണ്ട് ഞാൻ തോറ്റ് ..’
ഞാൻ മനസ്സിൽ അവളെ നന്നായി സ്മരിച്ച് കൊണ്ട് തിരിഞ്ഞ് അവളെ നോക്കി നന്നായി ഇളിച്ചു ..
“പോന്നുമോളല്ലെ ചേട്ടന്റെ ചക്കര അല്ലേ .. ബുദ്ധിമോശം ഒന്നും കാണിക്കരുത് .. ചേട്ടന് മോൾക്ക് എന്തോരം മിട്ടായി വാങ്ങിത്തരും എന്ന് അറിയോ .. മോള് പറ .. എന്തൊക്കെ വേണം മോൾക്ക് .. എഹ് .. പറ .. ചേട്ടനോട് പറ ..”
അവളെ ഉണ്ടാക്കിയ തന്തയെ മനസ്സിൽ പ്രാകി കൊന്ന്കൊണ്ട് , ഞാൻ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് ചോദിച്ചു .. (അവളുടെ തന്ത അല്ലേ നിന്റെ തന്ത എന്ന ചോദ്യം നിരോദിച്ചിരിക്കുന്നു .. ദേഷ്യം വന്ന അതൊന്നും ഓർക്കാൻ പറ്റില്ല .. പാവം എന്റെ തന്ത എവിടേലും ഇരുന്ന് തുമമി തുമമി ചാകാറായിട്ടുണ്ടാവും പാവം ???..)
“ഒന്ന് പോടാ .. നീ പണ്ടേ ഉടയിപ്പാ .. ???”
“നീ പറയണ്ടട .. നീ പറ മോളേ .. ഇവൻ ഇങ്ങനെ കിടന്ന് വേർക്കുന്നുണ്ടെൽ എന്തോ കാര്യയിട്ട് നടന്നിൻണ്ട് .. മോള് പറ ..”
അമ്മു ആകാംഷയോടെ ഉമയൊട് പറഞ്ഞു ..
“അങ്ങനെ പറയരുത് മോളേ .. ചേട്ടൻ
💬 Comments
View all comments