0%

Chapter Title : കുടുംബപുരാണം [Killmonger]

Author : Kambikathakal Read All Parts 317

മെത്ത പോലുള്ള ശരീരവും... Uff.. എന്നാ സുഗമാണെന്നറിയോ... കുറച്ചു നേരം അങ്ങനെ കെട്ടിപിടിച് നിന്നു ...

"യദുകുട്ടാ അമ്മച്ചനും ഇവിടെ ഉണ്ടട """.. അമ്മച്ചൻ...

ഞാൻ അമ്മമ്മയെ വിട്ട് അമ്മച്ചന്റെ അടുത്തേക്ക് പോയി

""അച്ചോടാ... രാഘവൻകുട്ടിക്ക് വെച്ചമം ആയോ... സാരല്ല... തത്കാലം കമ്പ്ലിമെന്റ് ആക്കാൻ ഇത് പിടിച്ചോ...."" എന്ന് പറഞ്ഞു ഞാൻ കെട്ടി പിടിച്ചു കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു....

അമ്മച്ചൻ ""ഹ ഹ ഹ.... ട... വെല്യ കുട്യായി ന്നിട്ടും കുറുമ്പിനു ഒരു കുറവും ഇല്ല """

"""""അത് കേട്ട് ഞാൻ നല്ല അസ്സൽ ഇളി അങ്ങ് വച്ച കൊട്ത്ത്...

അപ്പോഴേക്കും ഉമ അവളുടെ ബാഗും എടുത്ത് അങ്ങോട്ട് വന്നു അമ്മച്ചനെ കെട്ടിപിടിച് ഞാൻ ഉമ്മ വച്ച കവിളിൽ തന്നെ ഉമ്മവച്ചു....

""ഞാനും ഉണ്ട്ട് അമ്മച്ച """ഉമ

അമ്മച്ചൻ അവളെ തിരിച്ചു തലയിൽ ഒരു ഉമ്മ വച്ചു..

""ആഹാ ഉമാകുട്ടിയും ഉണ്ടോ ""അമ്മച്ചൻ

" വാ മക്കളെ നമുക്ക് ബാക്കി ഉള്ളിൽ നിന്ന് സംസാരികം... അല്ല നിങ്ങൾ വല്ലതും കഴിച്ചായിരുന്നോ.. ""അമ്മച്ചൻ

""ഇല്ലാ അച്ഛ ഫ്ലൈറ്റ് ഇറങ്ങിയ ഉണ്ടനെ ഇങ്ങട് പോരുകയായിരുന്നു ""അമ്മ

""അഹ്.. എന്നാ വാ. പോയി കുളിച്ച് റെഡി ആയി വാ അപ്പോഴേക്കും ഫുഡ്‌ എടുത്ത് വെക്കാം... വാ ബാലാ...""അമ്മമ്മ

""ആഹ് അമ്മിണികുട്ട്യേ നല്ല കനത്തിൽ തന്നെ ആയിക്കോട്ടെ നല്ല വിശപ്പ് ണ്ട്..""ഞാൻ അമ്മമ്മേന്റെ ചുമലിലൂടെ കയ്യിട്ട് അകത്തേക്ക് നടന്ന കൊണ്ട് പറഞ്ഞു

""ആട... ചക്കരെ അമ്മമ്മേടെ മുത്തിന് അമ്മമ്മ എന്ത് വേണേലും ഉണ്ടാക്കി തരാലോ.. മോൻ ആദ്യം പോയ്‌ കുളിച് വാ...""അമ്മമ്മ

"ഓഫ് കഴ്സ്..."" ഞാൻ എന്നിട്ട് അമ്മമ്മക്ക് ഒരു ഉമ്മയും കൊടുത്ത് മുകളിലേക്ക് പോയി

തറവാട് ഒരു നാല് കേട്ട് മോഡൽ പഴേ വീട് ആണ്... ഒരു രണ്ട് ഏക്കർ സ്ഥലത്താണ് തറവാട് സ്ഥിതി ചെയുന്നത്... ചുറ്റും തെങ്ങും കവുങ്ങും എന്ന് വേണ്ട എല്ലാ കൃഷിയും ഉണ്ട്ട്.. പിന്നെ ഒരു 5 മിനിറ്റ് നടന്നാൽ നെൽ പാടം ആണ്.. അതും ഞങ്ങളുടെ ആണ്.... അമ്മച്ചൻ പണിക് ഒന്നും പോവാറില്ല... അമ്മയുടെ

💬 Comments

View all comments