Chapter Title : കുടുംബസഹായം 5 [Dhivya]
പോലീസു കാർ ഇറങ്ങി വന്നു അവനോടു ജീപ്പിലേക്കു ചെല്ലാൻ പറഞ്ഞു അവനു കൈ കാലുകൾ വിറക്കാൻ തുടങ്ങി
ചിത്രയുടെ അവസ്ഥയും അതു തന്നെ ആയിരുന്നു..
അവൻ ജീപ്പിന്റെ അടുത്ത് എത്തി ജീപ്പിൽ മുന്നിൽ എസ് .ഐ വിജയൻ ഇരിപ്പുണ്ട് ബാക്കിൽ എ എസ് ഐ ..പിന്നെ വേറെയൊരു പോലീസ് കാരനും ഉണ്ട്
അവർ ഒരു കഞ്ചാവ് വേട്ടക്കു വന്നതാണ് ഈ വഴി കഞ്ചാവ് കടത്തുന്ന വഴി ആയിരുന്നു അധികം ആരും വരാത്ത വഴി ആയതു കൊണ്ട് ഈ വഴി സ്ഥിരം ആ ഏർപ്പാടുണ്ടായിരുന്നു
എസ് ഐ അവനോടു ചോദിച്ചു ..എന്താടാ വണ്ടിയിൽ പരിപാടി ..പൊതു വഴിയിൽ ആണോടാ നിന്റെ പെണ്ണ് പിടുത്തം ..ഏതാടാ ആ വെടി..
അവൻ വിക്കി വിക്കി പറഞ്ഞു.. സർ സർ..സ് ഞങ്ങൾ കൂടെ പടിച്ചിരുന്നതാ വീട്ടിലേക്കു പോവുന്ന വഴിയാണ്.
സത്യത്തിൽ പോലീസ് അവർ ചെയ്യുന്നത് കണ്ടിട്ടില്ല എന്നാലും ഒന്നു ഞെട്ടിച്ചതാണ്.
എവിടെയാടാ നിങ്ങടെ വീട്..
സർ അതു...അതു..അവൻ സ്ഥലം പറഞ്ഞു കൊടുത്തു..
അപ്പോൾ എസ് ഐ പറഞ്ഞു. ആ സ്ഥലത്തേക്ക് എന്തിനാടാ ഈ വഴി പോകുന്നേ ..അവൻ നിന്നു പരുങ്ങുന്നത് കണ്ടു എസ് ഐ. എ എസ് ഐ യോട് എന്തോ അടക്കം പറഞ്ഞു..
പിന്നെ തിരിഞ്ഞു അവനോടു പറഞ്ഞു .നീ ചെന്നു വണ്ടിയിൽ കയറ് എന്നിട്ടു വണ്ടി സ്റ്റേഷനിലേക്ക് വിട് ബാക്കി അവിടെ ചെന്ന് തീരുമാനിക്കാം.
അവനെ കണ്ടിട്ടു ക്യാഷ് ടീം ആണെന്ന് തോന്നി ..ഒന്നു കുടഞ്ഞാൽ ചിലവിനുള്ളത് കിട്ടും അതായിരുന്നു അയാളുടെ മനസിൽ
അവൻ കുറെ കാലു പിടിച്ചു നോക്കി
💬 Comments
View all comments