0%

Chapter Title : കുടുംബസഹായം 5 [Dhivya]

Author : Dhivya Read All Parts 767

എന്റെ കൂടെ ഉണ്ട്..

ആ എസ് ഐ യുടെ കൈയും കാലും പിടിച്ചു കരഞ്ഞിട്ടാണ് ഇവളെ വിട്ടത് പക്ഷെ അയാൾ കേസ് എടുക്കും എന്നാണ് പറയുന്നത് ഫോണിൽ ശാന്തിയോട് അതു പറയുന്നത് കേട്ടപ്പോൾ ചിത്രക്കു വീണ്ടും പേടി വന്നു തുടങ്ങി

ഞാൻ ടൗണിൽ തന്നെ ഉണ്ട് ചേച്ചി ...ഒരു അഞ്ചു മിനുട്ട് ഇപ്പോൾ ഞാൻ അവിടെ എത്തും..ചേച്ചി.

സിന്ധു പറഞ്ഞതു പ്രകാരം ശാന്തി അവരുടെ കാറിൽ വന്നു കയറി.

സിന്ധു അവരോടു രണ്ടു പേരോടും കൂടി പറഞ്ഞു. അയാൾ ഇപ്പോൾ വിട്ടു തന്നു.അവനെ അവിടെ തന്നെ പിടിച്ചു വച്ചു. മറ്റേ കേസ്‌ ചാർജ് ചെയ്യും എന്ന് പറഞ്ഞു. നീ പേടിക്കേണ്ടട്ടോ ഒകെ നമുക്ക് ശരി ആക്കാം ഞാൻ കുറച്ചു ക്യാഷ് കൊടുക്കാം എന്നു പറഞ്ഞു..അയാൾക്ക്‌ അതു അത്രക്ക് പിടിച്ചിട്ടില്ല

അപ്പോൾ ഇനി എന്തു ചെയ്യും ചേച്ചി .. ഇനി രക്ഷ ആ എ എസ് ഐ മാത്രമാണ്.

അവർ രണ്ടുപേരും ചില ഇടപാടുക്ൾ ഉള്ള ആൾക്കാരാണ് .

അതെന്തു ഇടപാട്. ചേച്ചി

രണ്ടു ആളും നല്ല കാശിന്റെ ആൾക്കാരാണ് നല്ല ക്യാഷ് കൊടുത്താൽ ഒന്നും അറിയാതെ ഊരി പോരാം അതിനു അങ്ങനെ പറഞ്ഞു അവൾ നിർത്തി.

ചേച്ചി ഞങ്ങൾ രണ്ടു പേരും കസിൻസ് ആണ് ഞങ്ങൾ 1000 രൂപ തികച്ചും എടുക്കാൻ ഇല്ല.. പിന്നെ ഈ കാര്യം എങ്ങനെ വീട്ടിൽ പറയും ..ചേച്ചി എങ്ങനെ എങ്കിലും ഒന്നു ഊരി തരണം.

അതു കേട്ട സിന്ധു ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

നിങ്ങളോടു പറയാതെ ഇരുന്നിട്ട് കാര്യം ഇല്ല

💬 Comments

View all comments