Chapter Title : കുടുംബസഹായം 5 [Dhivya]
പിന്നെ രണ്ടു പാർട്ണർ മാരും കൂടി ഉണ്ട്.
സുജാതയും രമ്യയും..
സുമ.. അവരൊക്കെ ഇവിടെ വരാറുണ്ടോ ചേച്ചി..
ഓ ഉണ്ടല്ലോ അല്ല വല്ല ഫങ്ഷനും ഉണ്ടോ സുമേ.. രണ്ടാളും കൂടി ഇങ്ങനെ ഒരുങ്ങി പോവുന്നത് കൊണ്ടു ചോദിച്ചതാ
ഏയ് ശാന്തിക്കു ഉണ്ട് .. ഞാൻ അവൾക്കു കൂട്ടു വന്നതാ ചേച്ചി..
അപ്പോഴേക്കും സിന്ധു കയറി വന്നു.
അപ്പോൾ ഷീബ പറഞ്ഞു. സുമേ ഇതാ വന്നു ഞങ്ങടെ മുതലാളി..ഇനി നിങ്ങൾ ഒന്നു പരിചയ പെട്ടോളൂ.
സിന്ധു വന്നു രണ്ടാളെയും പരിചയപ്പെട്ടു..
സുമ സിന്ധുവിനെ തന്നെ നോക്കുക ആയിരുന്നു നല്ല വെളുത്തു മുടി എല്ലാം ബോബ് ചെയ്തു ഒരു ഹൈക്ലാസ് ലേഡി തന്നെ.എന്നാൽ നല്ല സ്നേഹമുള്ള പെരുമാറ്റവും..അവർക്ക് രണ്ടു പേർക്കും നന്നായി പിടിച്ചു സിന്ധുവിനെ അവർ അത് തുറന്നു പറയുകയും ചെയ്തു.
അപ്പോൾ സിന്ധു അവരോട് പറഞ്ഞു. എന്നെ നിങ്ങൾക്ക് അത്രക്ക് ഇഷ്ടപെട്ടെങ്കിൽ നിങ്ങടെ ഫോൺ നമ്പർ തരൂ..പിന്നെ നിങ്ങൾക്ക് ഇവിടെ എപ്പോഴും വരാം ചെറിയ വർക്കിനൊന്നും നിങ്ങൾ ക്യാഷ് തരുകയും വേണ്ടാ. അല്ലെ ഷീബ...
ഷീബ ചിരിച്ചു കൊണ്ട് തല ആട്ടി.. അവർ നമ്പർ പരസ്പരം കൊടുത്തു അവിടെ നിന്നും ഇറങ്ങുമ്പോൾ സിന്ധു പറഞ്ഞു
നിങ്ങൾ നമ്പർ വാങ്ങിയിട്ട് അങ്ങനെ പോയാൽ പോരാ ഇടക്കൊക്കെ എന്നെ വിളിക്കാം അങ്ങനെ ആണല്ലോ സ്നേഹ ബന്ധങ്ങൾ..
ഓ ചേച്ചി തീർച്ചയായും ഞങ്ങൾ വിളിക്കാം.
സുമയും ശാന്തിയും അവിടെ നിന്നും ഇറങ്ങി നാട്ടിലേക്ക് തിരിച്ചു..
അപ്പോൾ സിന്ധു ഷീബയോട് പറഞ്ഞു ഷീബ.. ഇവർ നമുക്ക് പറ്റുന്ന കുട്ടികളാണെന്നു തോന്നുന്നു.
അതേ ചേച്ചി ..രണ്ടും
💬 Comments
View all comments