0%

Chapter Title : കുടുംബസഹായം 5 [Dhivya]

Author : Dhivya Read All Parts 758

അങ്ങനെ തോന്നി..എന്തായാലും നമുക്ക് ഇടക്കിടക്ക് അവിടെ ഒന്നു പോവാം.. ഇനി പോവുമ്പോൾ ചുത്രയെ കൂടി കൂട്ടാം.

അന്ന് രാത്രിയിൽ അവർ സന്ധുവിനോടും ഷീബയോടും സഞ്ജനയോടും ചാറ്റ് ചെയ്തു കൂടുതൽ കമ്പനി ആയി

അതിൽ സഞ്ജു എന്നു വിളിക്കുന്ന സഞ്ജന ഇവരോട് ലൈനുണ്ടോ നിങ്ങൾക്ക് എന്നൊക്കെ ചോദിച്ചു

അവർ വിട്ടുകൊടുത്തില്ല ലൈനുകൾ ഒന്നും രണ്ടും എല്ലാം ഉണ്ടെന്നു പറഞ്ഞു..

എന്തെങ്കിലും ഒക്കെ നടന്നിട്ടുണ്ടോ എന്നു ചോദിച്ചതിന് അവർ കുറച്ചൊക്കെ എന്നു മറുപടിയും പറഞ്ഞു

അപ്പോൾ ഏകദേശം സിന്ധുവിനും മനസിലായി ഇവർ വളയും എന്നു..

ഇനി അടുത്ത സ്റ്റപ്പിലേക്കു കടക്കാം എന്നു അവർ തീരുമാനിച്ചു.

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചിത്ര ടൗണിൽ പോയി വരുമ്പോൾ അവളുടെ പഴയ ഒരു ലൈൻ വന്നു അടുത്തു കാർ നിർത്തി അവളെ വിഷ്‌ ചെയ്തു.. ഹായ് ആരിതു ചിത്രയോ ...വിരോധം ഇല്ലെങ്കിൽ കയറു ഞാൻ ഡ്രോപ്പ് ചെയ്യാം

എന്തു വിരോധം രമേഷേ അതും പറഞ്ഞു അവൾ മുന്നിലെ സീറ്റിൽ കേറി ഇരുന്നു..

അവനും ചിത്രയുടെ നാട്ടിലൂടെ വേണം അവന്റെ നാട്ടിലേക്ക് പോവാൻ കുറച്ചു ക്യാഷ് ഉള്ള കൂട്ടത്തിൽ ആണ് അവൻ

അവൻ ചിത്രയെ നോക്കി പറഞ്ഞു എഡോ ചിത്രേ നീ ആളാകെ മാറിപോയല്ലോ

അതെന്താ നീ അങ്ങനെ പറഞ്ഞതു എനിക്കൊരു മാറ്റവും ഇല്ലല്ലോ.

അതല്ല ചിത്രേ നീ ഇപ്പോൾ ഒന്നു കൂടിഗ്ലാമർ ആയിട്ടുണ്ട്.

അവന്റെ പുറത്തൊരു അടി കൊടുത്തു ചിത്ര പറഞ്ഞു..ഒന്നു പോടാ നീ ..അല്ലെങ്കിൽ എനിക്കെന്താ കുഴപ്പം ഞാൻ എന്നും ഇന്നും ഒരുപോലെ താന്നെയാ..

അവൻ അതു കേട്ടു ചിരിച്ചു എന്നിട്ടു

💬 Comments

View all comments