0%

Chapter Title : കുടുംബത്തെ പ്രണയിച്ചവൻ [Azazel]

Author : Kambikathakal Read All Parts 520

കിടന്നു. ഞാൻ അവളെ ഒന്ന് നോക്കി ഒരു നിമിഷം കഴിഞ്ഞ് അവളെ എന്നെ ഒന്ന് നോക്കി. എന്താ നോക്കുന്നെ എന്ന് പുരികം പൊക്കി ചോദിച്ചു ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവൾ അത് വാങ്ങി എന്നെ കെട്ടിപിടിച്ച് കിടന്നു. ഞാൻ അവളുടെ ചെവിയിൽ പതിയെ ''ബാക്കി കൂടെ ചെയ്യട്ടെ '' എന്ന് ചോദിച്ചു അതിനുള്ള മറുപടി എന്നെ ആകെ അലിയിച്ചു ''ഞാൻ നിന്റെയാ നീ എന്തു വേണേലും ചെയ്‌തോ '' അത് കേട്ടപ്പോൾ എനിക്ക് അവളോട് എന്തെന്നില്ലാത്ത ഒരു സ്നേഹം ഉടലെടുത്തു

''നീ എന്റെയല്ലേ അങ്ങനാണേൽ ഞാൻ എപ്പോ വേണേലും ചെയ്‌തോളാം, ഇപ്പൊനമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം ''

റുമാന : ടാ എന്നെ ഇനി സങ്കടപെടുത്തോ?

ഞാൻ : ഒരിക്കലും ഇല്ല, ഞാൻ ചെയ്തതിന് sry

റുമാന : അത് സാരല്ല

അവൾ അത് പറഞ്ഞു എന്റെ ചുണ്ടിൽ ഒരു ഉമ്മ വച്ച് എന്നോട് കണ്ണ് അടക്കാൻ പറഞ്ഞു അവൾ പറയാതെ തുറക്കാൻ പാടില്ല.ഞാൻ കണ്ണുകൾ അടച്ചതും അവൾ ബെഡിൽ നിന്ന് ഇറങ്ങി അവളുടെ പാന്റും ഷർട്ടും എടുത്ത് നേരെ ബാത്റൂമിലേക് ഓടി.
കുറച്ച് കഴിഞ്ഞ് അവൾ ഫ്രഷ് ആയി എന്റെ അടുത്ത് വന്ന് എന്നെയും കൂട്ടി ബാല്കണിയിലേക് പോയി. ഞങ്ങൾ അവിടെ കുറേ നേരം സംസാരിച്ചിരുന്നു. പിന്നെ നേരം വൈകിയപ്പോൾ അവൾക് ഒരു ഉമ്മ കൊടുത്ത് ഞാൻ നേരെ വീട്ടിലേക് പോയി. വീട്ടിൽ എത്തി പതുക്കെ ഉള്ളിൽ കയറി ഡോർ ലോക്ക് ചെയ്ത് ഞാൻ റൂമിൽ

💬 Comments

View all comments