0%

Chapter Title : കുടുംബവിളക്ക് 3 [Aarathi]

Author : Kambikathakal Read All Parts 212

ഇഷ്ടങ്ങളും സന്തോഷങ്ങളും ഒന്നും ഒരു തെറ്റല്ല. മറ്റുള്ളവരുമായി സുഖം അനുഭവിച്ചാൽ പകരം പണം നൽകണം എന്നാണു ഞങ്ങളുടെ വേദപുസ്തകത്തിൽ തന്നെ പറയുന്നത്, മുത്ത്അ എന്നാണ് അതിനു പറയുക, സെക്സ് പാപമല്ല, പുണ്യമാണ് രചനേ...”
“അത് ശരിയാണ് ചേച്ചീ”
“നമ്മൾ പരസ്പരം ഇഷ്ടങ്ങൾ തുറന്ന് പറയാനും മറ്റുള്ളവരുടെ ഇഷ്ടങ്ങളെ ബഹുമാനിക്കാനും പഠിച്ചാൽ മതി. അപ്പോൾ ജീവിതം സന്തുഷ്ടമാകും. അതിനനുസരിച്ച് ഐശ്വര്യവും ഉണ്ടാകും. അത്രേ ഉള്ളൂ."
“ഉം എങ്ങനേയാ ഇതിൽ ജോയിൻ ചെയ്യേണ്ടത്?” സുധീർ ചോദിച്ചു.
“അതിനു കുറച്ചു ഫോര്മാലിറ്റീസ് ഉണ്ട്. അറിയാവുന്ന ആരെങ്കിലും റെക്കമന്റ് ചെയ്യണം, പിന്നെ ഹെൽത് ചെക്കപ്പ്, ഒറിജിനൽ ഐഡി പ്രൂഫ്.. അങ്ങനെ കുറച്ച്. നിങ്ങൾ ജോയിൻ ചെയ്യാൻ റെഡി ആണെങ്കിൽ അതൊക്കെ ഞാൻ നോക്കിക്കോളാം. ഡോക്യുമെന്റ്സ് കലക്‌ട് ചെയ്യാനും ബ്ലഡ് ടെസ്റ്റിനുമൊക്കെ സ്റ്റാഫ് വീട്ടിലെത്തും. അപ്പൊ കൊടുത്താൽ മതി. “
“ഉം ഇത്താ.. പിന്നെ എനിക്ക് പാട്ട് പാടണം.”
“ആഹാ രചന ഇപ്പോൾ സ്വന്തം ഇഷ്ടങ്ങളൊക്കെ പുറത്ത് കാണിക്കാൻ തുടങ്ങിയല്ലോ.. മാഷാ അല്ലാഹ്.. സുധീറിനാണിതിന്റെ ക്രെഡിറ്റ്. നിങ്ങൾ മനസ്സ് തുറന്ന് സംസാരിച്ചു എന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണല്ലോ ആപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം വന്നത്. ഇനി നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറും.”
രചനയുടെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു.
പിറ്റേന്ന് രാവിലെത്തന്നെ സ്റ്റാഫ് വന്നു. സുധീർ ഫോം പൂരിപ്പിച്ചു നൽകി. ഇരുവരുടെയും ബ്ലഡ് സാമ്പിൾ എടുത്തു. ഫോട്ടോയും ഐഡി പ്രൂഫും എല്ലാം വെരിഫൈ ചെയ്തു. പിന്നെ ഉയരവും തൂക്കവും ബ്രാ സൈസും എല്ലാം അവർ അടയാളപ്പെടുത്തി. എല്ലാം കഴിഞ്ഞ് വളരെ ആശ്വാസത്തോടെ അവർ ഓണാഘോഷത്തിനായി എത്തി.

💬 Comments

View all comments