0%

Chapter Title : കുടുംബവിളക്ക് 3 [Akhilu Kuttan]

Author : Kambikathakal Read All Parts 1.9K

തൻ്റെ ചുണ്ടുകൾ കൊണ്ടുവന്നു ആ കറുത്ത മുലഞ്ഞെട്ടു നുണഞ്ഞു. സുമിത്ര മല്ലികയുടെ മുഖം പിടിച്ചു ഉയർത്തി മല്ലികയുടെ ചുണ്ടിൽ ചുംബിച്ചു.

സുമിത്ര: 'മോളേ മല്ലികേ നീ എന്നെ കൊതിപ്പിക്കുവാണല്ലോ"

മല്ലിക: 'ചേച്ചി അല്ലെ എന്നെ കൊതിപ്പിക്കുന്നെ?'

സുമിത്ര:'മോളെ ഇന്ന് വേണ്ട ഇപ്പൊ സമയമില്ല'. സുമിത്ര മല്ലികയുടെ നെറ്റിയിൽ ചുംബിച്ചു.

അല്പം നിരാശയോടെ മല്ലിക അത് സാരമില്ലെന്ന് പറഞ്ഞു സുമിത്രക് ബ്രാ ഇട്ടു കൊടുത്തു. തൻ്റെ കറുത്ത ബ്രായും ഷഡിയുമിട്ടു സുമിത്ര കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞു നിന്ന് തന്റെ ശരീരം നോക്കി. ഒരു ഗോൾഡ് അടിപ്പാവാട മല്ലിക സുമിത്രക് എടുത്തു കൊടുത്തു. ഒരു പർപ്പിൾ ബ്ലൗസും നീല പട്ടുസാരിയും ഉടുത്തു സുമിത്ര നിന്നു.

മല്ലിക: 'സാരി ഇത്തിരികൂടി ഉയർത്തണോ ചേച്ചി?'

സുമിത്ര കണ്ണാടിയിൽ ചരിഞ്ഞു നോക്കി,തന്റെ വട നന്നായി കാണാം.

സുമിത്ര:'വേണ്ട മല്ലികേ വാടാ നന്നായി കാണാം ഇത് മതി'

സുമിത്ര തന്റെ ആഭരണങ്ങൾ എടുത്തു,കൈ നിറയെ സ്വർണ വളകളും കഴുത്തിൽ ഒരു സ്വർണ നെക്‌ലേസും അണിഞ്ഞു, താൻ വർഷങ്ങളായി അഴിച്ചുവെച്ചിരുന്ന മണിയുള്ള സ്വർണ അരഞ്ഞാണം സുമിത്ര അണിഞ്ഞു. അരഞ്ഞാണം ആ അരക്കെട്ടിൽ സാരിക്ക് വെളിയിൽ  തൂങ്ങി കിടന്നു. ഒരു ചുവന്ന വലിയ നെറ്റിപൊട്ടും സുമിത്ര ഇട്ടു.

മല്ലിക: 'ഈ മുല്ലപ്പൂവ് കൂടി ചൂടിയ ചേച്ചി ഒരു നവവധുവിനെപോലെ സുന്ദരിയാകും'.

മല്ലിക സുമിത്രക് പൂവ് ചൂടി കൊടുത്തു. സുമിത്ര നാണത്തോടെ ചിരിച്ചു നിന്നു.

കാർ വരുന്ന ശബ്ദം കേട്ട് സരസ്വതിയമ്മ മകനെ സ്വീകരിക്കാൻ പുറത്തേക്കു വന്നു. കാറിൽ നിന്നും ഒരു സുന്ദരി പുറത്തേക്കു വരുന്നു. സ്വർണ്ണ സിൽക്ക് സാരി,

💬 Comments

View all comments