0%

Chapter Title : കുടുംബവിശേഷം 1 [Artemis]

Author : Artemis Read All Parts 187.6K

എന്നാ എനിക്കും ഉറക്കം വരുന്നില്ല. ൻ്റെ ഏട്ടത്തിക്കു ഞാൻ കൂട്ട് ഇരിക്കാം.

ഞാൻ അടുത്ത് ചെന്നു ഇരുന്നിട്ടും ഏട്ടത്തിയുടെ മുഖം ഗൗരവം വിട്ടില്ല.

ഞാൻ: എന്ത് പറ്റി എൻ്റെ അനുകുട്ടിക്ക്?

ഞാൻ ഏട്ടത്തിയുടെ കൈയിൽ പിടിച്ചു ചോദിച്ചു.

ഏട്ടത്തി: ഏയ്… ഒന്നുമില്ലെടാ…

എൻ്റെ നോക്കാതെ പറഞ്ഞ അവരുടെ വാക്കുകൾ ഇടരുന്നത് ഞാൻ കണ്ടു.

ഞാൻ: ഹാ…. പറ ഏട്ടത്തി. ഇത്രയും നേരം ഞാൻ കണ്ട ആളല്ലലോ ഇപ്പൊ.

അവരുടെ താടിയിൽ പിടിച്ചു തിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

പെട്ടന്ന് തേങ്ങി കൊണ്ട് എൻ്റെ തോളിലേക് തല വെച്ച് ഏട്ടത്തി കരയാൻ തുടങ്ങി.

ഞാൻ: അയ്യേ….. എന്താ ഏട്ടത്തി ഇത്? കരയല്ലേ….

അപ്പോഴും അവരെന്നെ കെട്ടിപിടിച്ചു കരയുകയാണ്.

ഞാൻ: ഹാ… കാര്യം പറ. നമുക്ക് ശരിയാക്കാം.

ഏട്ടത്തി: അതൊന്നും നിന്നോട് പറയാൻ പറ്റില്ല മോനെ.

അവർ വിതുമ്പി കൊണ്ട് പറഞ്ഞു. എൻ്റെ തോളിൽ ഏട്ടത്തിയുടെ കണ്ണീർ വീണ് നനയുന്നത് ഞാൻ അറിഞ്ഞിരുന്നു.

ഞാൻ: എന്തായാലും ഞാൻ ശരിയാക്കി തരാം. ഏട്ടത്തിക്കു ഞാനില്ലേ.

അവരുടെ തല പിടിച്ചു ഉയർത്തി ഞാനാ കണ്ണീർ തുടച്ചു കൊടുത്തു.

ഞാൻ: എന്തായാലും പറഞ്ഞോ. ഞാൻ ശരിയാക്കി തരാം.

ഏടത്തി : ആര്…. നീയോ?

ആ മുഖമൊന്ന് തടുത്തപോലെ എനിക്കു തോന്നി.

ഞാൻ: അതെ…

ഏട്ടത്തി പെട്ടന്ന് എന്നെ ഒന്ന് കൂടി കെട്ടിപിടിച്ചു.

ഏട്ടത്തി: എൻ്റെ എല്ലാ ആഗ്രഹവും സാധിച്ചു തരാൻ മാത്രം നീ വലുതായോ അപ്പൂസേ.

ഒരു പതിഞ്ഞ സ്വരത്തിലാണ് ഏട്ടത്തി അത് പറഞ്ഞത്.

ഞാൻ: ഏട്ടത്തി തന്നെയല്ലേ എന്നെ കെട്ടികാറായി എന്ന് പറഞ്ഞത്.

💬 Comments

View all comments