Chapter Title : കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് 2 [Adam John]
വന്നു നോക്കാത്ത പരെന്റ്സ്. ഇതെക്കെ എനിക്കിഷ്ടമായി, എന്നാലും കല്യാണം കഴിക്കണം എന്നൊന്നും ഞാൻ ശല്യപെടുത്തില്ല…
മനസ്സിലായോ ഞാൻ എന്താ ഉദേശിച്ചത് എന്ന്?”
ഞാൻ ഒന്ന് ആലോചിച്ചു നോക്കി. അവൾക്കു ഒരു ബോയ് ഫ്രണ്ടിനെ ആണ് വേണ്ടത്.. സെക്സിൽ നല്ല താല്പര്യം ഉണ്ട്. അതവളുടെ കണ്ണിൽ ആ വീഡിയോ പ്ലേയ് ചെയ്തപ്പോൾ കണ്ടിരുന്നു. എന്നാലും അവൾക്കു ചുമ്മാ ആരുടെയോ ഒപ്പം പോയി ചെയ്യാൻ താല്പര്യം ഇല്ല. അതൊരു കണക്കിന് നല്ലതാണു.
അതാണ് മിക്ക പെൺപിള്ളേർക്കും പറ്റുന്ന കുഴപ്പവും..
“എനിക്ക് നന്നായി മനസിലായി സാലു….”
എന്ന് ഞാൻ പറഞ്ഞു. സാലു എന്ന് അവളുടെ വീട്ടിൽ വിളിക്കുന്ന പേരാണ്.
“അവൾ ചിരിച്ചുകൊണ്ട്, I hope you’re not going to disappoint me”
എന്ന് പറഞ്ഞു..
“കാത്തിരുന്നു കണ്ടോ” എന്ന് ഞാനും പറഞ്ഞു…
പിന്നെ ഞങ്ങൾ കുറെ നേരം സംസാരിച്ചു.. നേരം വൈകിയതുകൊണ്ടു അവളെ വീട്ടിൽ ആക്കിയിട്ടാണ് ഞാൻ വന്നത്.. അതിനിടയിൽ ചേച്ചിയുടെ കടയിൽ കയറി ചുമ്മാ ഇരുന്നു..
പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങൾ നന്നായി സംസാരിച്ചു.. എനിക്ക് നന്നായി അറിയാമായിരുന്നു അവളെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യിക്കാം എന്നത്..
ഇങ്ങനെയുള്ള പെണ്ണുങ്ങളോട് സെക്സിനെ കുറിച്ച് സംസാരിക്കാതിരിക്കുക…
അവരുടെ ഇഷ്ടങ്ങൾ എല്ലാം മനസിലാക്കി വെക്കുക, കാണുമ്പോൾ അവരുടെ ഇഷ്ട്ടം ഉള്ള സാധനങ്ങൾ വാങ്ങി കൊടുക്കുക പിന്നെ അവൾക്കു ഇഷ്ടപെട്ട കളർ വേഷങ്ങൾ ധരിക്കുക.. സംഗതി കുറച്ചു പാടാണ് എന്നാലും ഇതൊക്കെ ചെയ്താൽ ഒരു പരുതി വരെ ഇവർ നമ്മളോട് അടുക്കും..
ഞാൻ കുറച്ചു പ്രാവശ്യം അവളെ പുറത്തു കൊണ്ടുപോയി.. നന്നായി നോക്കി. ബൈക്ക്
💬 Comments
View all comments